കേരളം

ഇരുമ്പ് തോട്ടി 11 കെവി ലൈനിൽ കുരുങ്ങി, തേങ്ങയിടാൻ ശ്രമിക്കുന്നതിനിടെ അച്ചനും മകനും തൽക്ഷണം മരിച്ചു

വിഴിഞ്ഞത്ത് വൈദ്യുതാഘാതമേറ്റ് അച്ഛനും മകനും മരിച്ചു. ചൊവ്വര സ്വദേശികളായ അപ്പുക്കുട്ടൻ (65), റെനിൽ (35) എന്നിവരാണ് മരിച്ചത്. ഇരുമ്പ് തോട്ടി കൊണ്ട് തേങ്ങയിടാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. തോട്ടി 11 കെവി ലൈനിൽ...

ഉമ തോമസ് 15 ന് സത്യപ്രതിജ്ഞ ചെയ്യും

തൃക്കാക്കരയിൽ തിരഞ്ഞെടുക്കപ്പെട്ട യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് ഈ മാസം 15 ന് സത്യപ്രതിജ്ഞ ചെയ്യും. 15 ന് രാവിലെ 11 മണിക്ക് സ്പീക്കറുടെ ചേമ്പറിൽ ആയിരിക്കും സത്യപ്രതിജ്ഞ 72767 വോട്ടുകള്‍ നേടിയാണ് ഉമ...

സ്വപ്ന സുരേഷ് ശബ്ധരേഖ പുറത്തു വിട്ടു. പ്രസക്ത ഭാഗങ്ങൾ കേരള പോസ്റ്റ് ഓൺലൈനിൽ വായിക്കാം

സ്വപ്‌നസുരേഷും ഷാജ് കിരണും തമ്മിലുള്ള ശബ്ദരേഖയുടെ പൂര്‍ണരൂപം. ഷാജ് കിരണമുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങളുടെ ശബ്ദരേഖ സ്വപ്‌ന പുറത്തുവിട്ടു. പാലക്കാട് ഫ്‌ളാറ്റില്‍ വച്ച് മാധ്യമപ്രവര്‍ത്തകര്‍ക്ക് മുമ്പാകെയാണ് പശ്ചാത്തലം വിവരിച്ച ശേഷം ഓഡിയോ സംഭാഷണമടങ്ങിയ...

ഇ ടി മുഹമ്മദ് ബഷീർ എംപിയെ കാൺപൂരിൽ തടഞ്ഞു വെച്ചു

കാൺപൂരിലെ സംഘർഷ ബാധിത പ്രദേശം സന്ദർശിക്കാനെത്തിയ ഇ.ടി മുഹമ്മദ് ബഷീർ എം.പിയെ പോലീസ് തടഞ്ഞു. ബിജെപി വക്താവ് നൂപുർ ശർമ്മയുടെ മുഹമ്മദ് നബിക്കെതിരായ പരാമർശത്തിന് പിന്നാലെ ഉണ്ടായ സംഘർഷ പ്രദേശത്ത് എത്തിയതായിരുന്നു. ...

ഇന്ന് 3 മണിക്ക് എല്ലാം തുറന്നു പറയുമെന്ന് സ്വപ്ന സുരേഷ്

ഇന്ന് വെള്ളിയാഴ്ച മൂന്ന് മണിക്ക് എല്ലാം പറയുമെന്ന് സ്വപ്ന സുരേഷ്. വാർത്താ സമ്മേളനത്തിൽ പ്രധാനമായ ശബ്ദ സന്ദേശം പുറത്തു വിടുമെന്നും സ്വപ്ന വ്യക്തമാക്കി. പാലക്കാട് വെച്ച് വാർത്താ സമ്മേളനം വിളിച്ചായിരിക്കും വെളിപ്പെടുത്തൽ എന്നാണ്...

Popular

spot_imgspot_img