കേരളം
Career and Education
സർക്കാർ സർവ്വീസിൽ നിന്നും കൂട്ട വിരമിക്കൽ; മേയിൽ മാത്രം 11,100 പേർ; അവസരങ്ങൾ വർധിക്കും
ഇത്തവണ മേയ് 31-ന് വിരമിക്കുന്നത് സര്‍ക്കാര്‍ജീവനക്കാരും അധ്യാപകരും ഉള്‍പ്പെടെ 11,100 പേരാണ്. എല്ലാ മാസങ്ങളിലും ജീവനക്കാര്‍ വിരമിക്കാറുണ്ടെങ്കിലും മേയ് മാസത്തിലാണ് കൂട്ടവിരമിക്കല്‍ പതിവ്. പൊതുമേഖലാസ്ഥാപനങ്ങള്‍ ഒഴികെയുള്ള കണക്കു പ്രകാരമാണ് 11,100 പേർ.കഴിഞ്ഞ മേയില്‍...
കേരളം
നടൻ വിജയ് ബാബുവിനെ നേരത്തെ അറസ്റ്റു ചെയ്യാഞ്ഞതെന്ത്, ഒത്തു കളിയാണോ എന്ന് കോടതി
നടിയെ പീഡിപ്പിച്ച കേസില്‍ വിജയ് ബാബുവിന്റെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി. വ്യാഴാഴ്ച മുന്‍കൂര്‍ ജാമ്യഹര്‍ജി വീണ്ടും പരിഗണിക്കുന്നതുവരെയാണ് അറസ്റ്റ് തടഞ്ഞത്. വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗത്തെ ഇക്കാര്യം അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.പ്രോസിക്യൂഷന്റെ ധാരണകള്‍ക്കൊപ്പമല്ല...
Alert
വേനലിൽ പെയ്തത് 85 ശതമാനം അധിക മഴ
കേരളത്തിൽ ഇത്തവണ ലഭിച്ചത് 85 ശതമാനത്തിലധികം വേനല്‍ മഴ. മാര്‍ച്ച് ഒന്നു മുതല്‍ മെയ് 31 വരെയുള്ള വേനല്‍ മഴക്കാലത്തെ കണക്കാണിത്. സാധാരണ ഈ കാലയളവില്‍ 361.5 മില്ലീമീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത്...
Alert
എൽ പി സ്കൂൾ റാങ്ക് പട്ടിക ജൂൺ ഒന്നിന് പ്രസിധീകരിക്കും; നിയമനവും ജൂണിൽ തന്നെ
എൽ.പി. സ്കൂൾ അധ്യാപക റാങ്ക് പട്ടിക ജൂൺ ഒന്നിന് പ്രസിദ്ധീകരിക്കാൻ പി.എസ്.സി. യോഗം നിർദേശം നൽകി. റിപ്പോർട്ടുചെയ്ത ഒഴിവിലേക്ക് ഈ മാസം അവസാനം തന്നെ നിയമനശുപാർശ അയക്കും.2019 ഡിസംബറിൽ വന്ന വിജ്ഞാപനത്തിന്റെ റാങ്ക്പട്ടികയാണ്...
കേരളം
മോഷണത്തിനിടെ അധ്യാപികയെ കൊലപ്പെടുത്തിയ ശിഷ്യർക്ക് ജീവപര്യന്തം; ...
ചീമേനി പുലിയന്നൂരില്‍ മോഷണത്തിനിടെ അധ്യാപികയെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികള്‍ക്കും ജീവപര്യന്തം തടവ് ശിക്ഷ. പുലിയന്നൂരിലെ റിട്ട. അധ്യാപികയായ ജാനകിയെ കൊലപ്പെടുത്തിയ കേസിലാണ് ഒന്നാം പ്രതി വിശാഖ്(32) മൂന്നാം പ്രതി അരുണ്‍കുമാര്‍(30) എന്നിവരെ...

