കേരളം

സുഹൃത്തിനൊപ്പം തേയില തോട്ടം കാണാനെത്തിയ ഇതര സംസ്ഥാനക്കാരി ബാലികയെ പീഡിപ്പിച്ചു

ഇടുക്കി ശാന്തന്‍പാറയില്‍ തേയില തോട്ടം കാണാനെത്തിയ പതിനഞ്ചുകാരിക്കു നേരെ കൂട്ട ലൈംഗിക അതിക്രമം. ഇതരസംസ്ഥാനക്കാരിയായ പെണ്‍കുട്ടിയെ നാലുപേര്‍ ചേര്‍ന്ന് ആക്രമിച്ചു. സുഹൃത്തിനൊപ്പം ഇവിടേക്ക് എത്തിയതായിരുന്നു പെണ്‍കുട്ടി. കേസിൽ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച...

ശസ്ത്രക്രിയയ്ക്കായി കുഞ്ഞ് ഭക്ഷണമില്ലാതെ കാത്തിരുന്നത് 36 മണിക്കൂർ, മൂന്ന് ഡോക്ടർമാർ കുറ്റക്കാർ

കുഞ്ഞ് ശസ്ത്രക്രിയയ്ക്കായി 36 മണിക്കൂര്‍ ജലപാനമില്ലാതെ കാത്തിരിക്കേണ്ടി വന്ന സംഭവത്തില്‍ മൂന്നു ഡോക്ടര്‍മാര്‍ കുറ്റക്കാർ. സർക്കാർ ആശുപത്രിയിലെ ആഭ്യന്തര അന്വേഷണത്തില്‍ ഇവർ നടത്തിയത് ക്രൂരമായ അവഗണനയാണെന്ന് കണ്ടെത്തി. കതകിന് ഇടയില്‍പ്പെട്ട് കൈവിരലുകള്‍ക്ക്...

പന്നിവേട്ട, യുവാവ് വെടിയേറ്റ് മരിച്ചു

മലപ്പുറത്ത് പന്നിവേട്ടയ്ക്കിടെ യുവാവ് വെടിയേറ്റ് മരിച്ചു. ചട്ടിപ്പറമ്പ് സ്വദേശി സാനു എന്ന ഇര്‍ഷാദാണ് (28) മരിച്ചത്. ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് അപകടം. പന്നിയെ വെടിവെച്ചപ്പോള്‍ ഉന്നംതെറ്റി ഇര്‍ഷാദിന് കൊണ്ടതാണെന്നാണ് പ്രാഥമിക നിഗമനം.ചട്ടിപ്പറമ്പിലെ സ്വകാര്യ...

അധ്യാപക നിയമനം പി എസ് സിക്ക്; നിലപാട് കടുപ്പിച്ച് എൻ എസ് എസ്

എയ്ഡഡ് സ്കൂള്‍ നിയമനങ്ങള്‍ പിഎസ്‍സിക്ക് വിടുന്നതിനെതിരെ നിലപാട് കടുപ്പിച്ച് എൻ എസ് എസ്. നിയമനങ്ങള്‍ പിഎസ്‍സിക്ക് വിട്ടാല്‍ തങ്ങള്‍ക്ക് നേട്ടം ഉണ്ടാക്കാമെന്ന് ഒരു വിഭാഗം കരുതുകയാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍...

നൊട്ടീസുമായി പൊലീസ് പിന്നാലെ, പുല്ലുവില കല്പിച്ച് പി സി ജോർജ്

തിരുവനന്തപുരത്ത് നടത്തിയ വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണത്തിന് ഹാജരാവാനുള്ള പൊലീസിൻ്റെ ആവശ്യം തള്ളി പി സി ജോർജ്. പിന്നാലെ എന്തു ചെയ്യണം എന്നറിയാതെ പൊലീസ്. ജാമ്യോപാധി ലംഘിച്ചെന്ന വിലയിരുത്തലില്‍ പി.സി. ജോര്‍ജിനെതിരേ...

Popular

spot_imgspot_img