കേരളം

രാഹുൽ വയാനാടിനെ കൈവിടുമോ, അമേഠിയിൽനിന്ന് മത്സരിക്കുമെന്ന് യു പി കോൺഗ്രസ് അധ്യക്ഷൻ

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി ഉത്തര്‍പ്രദേശിലെ അമേഠിയില്‍ നിന്ന് തന്നെ മത്സരിക്കുമെന്ന പ്രതീക്ഷ വീണ്ടും പങ്കുവച്ച് യു.പി. കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായ്. മുംബൈ കോണ്‍ഗ്രസ് അധ്യക്ഷ വര്‍ഷ ഗെയ്ക്‌വാദിനൊപ്പം നടത്തിയ വാര്‍ത്താ...

യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ നാല് പേർ കസ്റ്റഡിയിൽ

യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പത്തനംതിട്ട ജില്ലയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ മണ്ഡലമായ അടൂരിലാണ് നാല് പേർ കസ്റ്റഡിയിലായത്. ഇവരിലൊരാൾ...

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്, സിപിഐ നേതാവ് ഭാസുരാംഗനും മകനും അറസ്റ്റിൽ

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ ബാങ്ക് മുന്‍ പ്രസിഡന്റും സി.പി.ഐ. നേതാവുമായിരുന്ന ഭാസുരാംഗനും മകന്‍ അഖില്‍ജിത്തും അറസ്റ്റില്‍. ചൊവ്വാഴ്ച രാത്രിയായിരുന്നു അറസ്റ്റ്.ഇരുവരേയും ചൊവ്വാഴ്ച രാവിലെ മുതൽ ഇ.ഡി. ചോദ്യം ചെയ്തതിരുന്നു. മൂന്നാം തവണയാണ്...

സ്കൂളിലേക്ക് തോക്കുമായി, ക്ലാസുകൾ തോറും കയറി ഇറങ്ങി വെടിയുതിർത്തു

എയര്‍ഗണ്ണുമായി സ്കൂളിലെത്തിയ പൂര്‍വവിദ്യാര്‍ഥി വെടിവെപ്പ് നടത്തി ഭീതി പരത്തി. തൃശ്ശൂര്‍ നഗരമധ്യത്തില്‍ പ്രവര്‍ത്തിക്കുന്ന വിവേകോദയം സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ഥികളും ഇപ്പോഴും ആശങ്കിയാണ്.ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെയാണ് വിവേകോദയം സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥി മുളയം...

എന്ത് പേരിട്ട് വിളിച്ചാലും അതിവേഗ റെയിൽ പാത കേരളത്തിന് അത്യാവശ്യം, ആവർത്തിച്ച് മുഖ്യമന്ത്രി

എന്ത് പേരിട്ട് വിളിച്ചാലും സംസ്ഥാനത്തിന് അതിവേ​ഗ റെയിൽ പാത ആവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിക്കെതിരായ നിലപാട് സംസ്ഥാനത്തെ കോൺ​ഗ്രസും ബി.ജെ.പിയും സ്വീകരിച്ചപ്പോൾ കേന്ദ്രവും ഇതേ നിലപാടിനൊപ്പം നിന്നു. ഈ സാഹചര്യത്തിൽ സംസ്ഥാനത്തിന്...

Popular

spot_imgspot_img