കേരളം

ആലുവയിൽ അഞ്ചുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന കേസിൽ ശിക്ഷാ വിധി ശിശുദിനത്തിൽ

ആലുവയില്‍ അഞ്ചുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി ശിക്ഷാവിധി നവംബര്‍ 14-ന്. ശിശുദിനത്തിലാണ് വിധി. വ്യാഴാഴ്ച പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വിശദമായ വാദംകേട്ട ശേഷമാണ് നവംബര്‍ 14-ന് ശിക്ഷ വിധിക്കുമെന്ന് കോടതി അറിയിച്ചത്....

ശബരിമല മേൽശാന്തി തുടരും, ഇടപെടേണ്ട കാരണമില്ലെന്ന് ഹൈക്കോടതി

ശബരിമല മേൽശാന്തി നിയമനം ശരിവെച്ച് ഹൈക്കോടതി. ഇടപെടേണ്ട കാരണങ്ങളില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.ദേവസ്വം ബെഞ്ചിന്‍റേതാണ് ഉത്തരവ്. നിയമനം റദ്ദാക്കണമെന്ന ഹര്‍ജി തള്ളി. മേൽശാന്തി തെരഞ്ഞെടുപ്പിൽ  ആവശ്യമില്ലാത്ത ആളുകളുടെ സാന്നിധ്യം ഉണ്ടായെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു. എന്നാൽ ഒബ്സർവറുടെ സാന്നിധ്യത്തിലാണ് തെരഞ്ഞടുപ്പ്...

സെക്രട്ടേറിയറ്റിന് ബോംബ് ഭീഷണി

തിരുവനന്തപുരം സെക്രട്ടേറിയറ്റിന് ബോംബ് ഭീഷണിയെ തുടർന്ന് ആശങ്ക. സംസ്ഥാന പോലീസ് ആസ്ഥാനത്തേക്കാണ് വ്യാഴാഴ്ച രാവിലെ ഫോണ്‍ സന്ദേശം വന്നത്. സെക്രട്ടേറിയറ്റും പരിസരവും പോലീസ് അരിച്ചു പെറുക്കി. ഉച്ചയോടെ സ്ഫോടനം നടത്തുമെന്നായിരുന്നു ഭീഷണി. സന്ദേശം...

ഒരു മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യുമെന്ന് ധനമന്ത്രി

പെന്‍ഷന്‍ നല്‍കുന്നതിനായി 900 കോടി രൂപ മാറ്റി വെക്കും. ഇതുവഴി ഒരു മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യുമെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സാമൂഹ്യ സുരക്ഷ പെന്‍ഷനും വിതരണം ചെയ്യുമെന്നും ധനമന്ത്രി അറിയിച്ചു....

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പിൽ മുൻ പ്രസിഡന്റ് എൻ ഭാസുരാംഗൻ കസ്റ്റഡിയിൽ

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ബാങ്ക് മുൻ പ്രസിഡന്റ് എൻ ഭാസുരാംഗനെ ഇഡി കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെ മുതൽ ഇഡി സംഘം ബാങ്കിലും ഭാസുരാംഗന്റെ സ്ഥാപനങ്ങളിലും വീട്ടിലുമായി പരിശോധന നടത്തിവരികയായിരുന്നു. ബാങ്കിൽ കോടികളുടെ...

Popular

spot_imgspot_img