കേരളം

ഓൺലൈൻ തകരാർ റേഷൻ വിതരണം മുടങ്ങി

സംസ്ഥാനത്ത് റേഷൻ വിതരണം തടസപ്പെട്ടു. ഇ പോസ് മെഷീൻ വീണ്ടും തകരാറിലായതാണ് കാരണം. വെള്ളിയാഴ് രാവിലെ മുതൽ റേഷൻ വിതരണം പ്രതിസന്ധിയിലായി. OTP, യും കിട്ടുന്നില്ല.രാവിലെ റേഷൻ വ്യാപാരികൾ കട തുറന്നത്...

കലാഭവൻ മുഹമ്മദ് ഹനീഫ് അന്തരിച്ചു

ചലച്ചിത്ര താരവും മിമിക്രി ആർട്ടിസ്റ്റുമായ കലാഭവൻ മുഹമ്മദ് ഹനീഫ് അന്തരിച്ചു. 58 വയസായിരുന്നു. കലാഭവൻ ട്രൂപ്പിലെ പ്രധാന മിമിക്രി താരമായിരുന്നു. നാടകത്തിലൂടെ തുടങ്ങിയ കലാജീവിതമാണ് ഹനീഫിനെ കലാഭവനിലെത്തിച്ചത്. നിരവധി സിനിമകളിലും ഹാസ്യ പരിപാടികളിലും...

ആലുവയിൽ അഞ്ചുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന കേസിൽ ശിക്ഷാ വിധി ശിശുദിനത്തിൽ

ആലുവയില്‍ അഞ്ചുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി ശിക്ഷാവിധി നവംബര്‍ 14-ന്. ശിശുദിനത്തിലാണ് വിധി. വ്യാഴാഴ്ച പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വിശദമായ വാദംകേട്ട ശേഷമാണ് നവംബര്‍ 14-ന് ശിക്ഷ വിധിക്കുമെന്ന് കോടതി അറിയിച്ചത്....

ശബരിമല മേൽശാന്തി തുടരും, ഇടപെടേണ്ട കാരണമില്ലെന്ന് ഹൈക്കോടതി

ശബരിമല മേൽശാന്തി നിയമനം ശരിവെച്ച് ഹൈക്കോടതി. ഇടപെടേണ്ട കാരണങ്ങളില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.ദേവസ്വം ബെഞ്ചിന്‍റേതാണ് ഉത്തരവ്. നിയമനം റദ്ദാക്കണമെന്ന ഹര്‍ജി തള്ളി.മേൽശാന്തി തെരഞ്ഞെടുപ്പിൽ  ആവശ്യമില്ലാത്ത ആളുകളുടെ സാന്നിധ്യം ഉണ്ടായെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു. എന്നാൽ ഒബ്സർവറുടെ സാന്നിധ്യത്തിലാണ് തെരഞ്ഞടുപ്പ്...

സെക്രട്ടേറിയറ്റിന് ബോംബ് ഭീഷണി

തിരുവനന്തപുരം സെക്രട്ടേറിയറ്റിന് ബോംബ് ഭീഷണിയെ തുടർന്ന് ആശങ്ക. സംസ്ഥാന പോലീസ് ആസ്ഥാനത്തേക്കാണ് വ്യാഴാഴ്ച രാവിലെ ഫോണ്‍ സന്ദേശം വന്നത്. സെക്രട്ടേറിയറ്റും പരിസരവും പോലീസ് അരിച്ചു പെറുക്കി. ഉച്ചയോടെ സ്ഫോടനം നടത്തുമെന്നായിരുന്നു ഭീഷണി.സന്ദേശം...

Popular

spot_imgspot_img