കർഷകർ ഏറെ കാലമായി ആഗ്രഹിച്ച വിപണന കൗണ്ടര്‍ സൌകര്യം ഇതോടെ സാധ്യമായി. ഗുണമേന്മയുള്ള തെങ്ങിൻ തൈ ലഭിക്കുക എന്നുള്ളത് കേര കർഷകൻ്റെ എക്കാലത്തെയും വെല്ലുവിളിയാണ്.
കണ്ണൂരില്‍ അമിത വേഗത്തിൽ എത്തിയ ബസിടിച്ച് മറിഞ്ഞ് എൽ പി ജി ഓട്ടോറിക്ഷക്ക് തീപിടിച്ചു. ഡ്രൈവറും യാത്രക്കാരനും വെന്തുമരിച്ചു. കൂത്തുപറമ്പ് ആറാം മൈലിലാണ് അപകടം. കൂത്തുപറമ്പ് ഭാഗത്തേക്ക് വന്ന ബസാണ് അമിത വേഗത്തിൽ...
മാവേലിക്കരയിൽ ഹരിത കർമ്മ സേന അംഗങ്ങൾക്ക് നേരെ നഗ്നത പ്രദർശനം നടത്തിയ മുൻ സൈനികനെതിരെ പൊലീസ് കേസെടുത്തു. വീടുകളിൽനിന്ന് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാൻ എത്തിയ ഹരിത കർമ്മ സേനാംഗങ്ങൾക്കെതിരെയാണ് മുൻ സൈനികൻ്റെ...
പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ പ്രൊഫസർ ടി. ശോഭീന്ദ്രൻ അന്തരിച്ചു. 76 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കോഴിക്കോട് ഗുരുവായൂരപ്പൻ കോളജിൽ അധ്യാപകനായിരുന്നു. ഷട്ടർ(2013), അമ്മ അറിയാൻ(1986), കൂറ(2021) എന്നീ ചലച്ചിത്രങ്ങളിൽ...