കേരളം

സ്കൂൾ ഭക്ഷ്യമേളയിൽ വിഷബാധ, 12 കുട്ടികൾ ആശുപത്രിയിൽ

വളയത്ത് സ്കൂളിൽ ഭക്ഷ്യമേളയ്ക്കിടെ 12 വിദ്യാര്‍ഥികള്‍ക്ക് വിഷബാധയേറ്റു. വളയം പൂവ്വംവയല്‍ എല്‍.പി. സ്‌കൂള്‍ വിദ്യാഥികൾക്കാണ് വിഷബാധയേറ്റത്. ചര്‍ദ്ദിയും തലകറക്കവും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി. ഇവരെ...

തിക്കോടി തെങ്ങിൻ തൈ വളർത്തു കേന്ദ്രത്തിൽ തൈകൾ വാങ്ങിക്കാൻ പ്രത്യേക കൗണ്ടര്‍

കർഷകർ ഏറെ കാലമായി ആഗ്രഹിച്ച വിപണന കൗണ്ടര്‍ സൌകര്യം ഇതോടെ സാധ്യമായി. ഗുണമേന്മയുള്ള തെങ്ങിൻ തൈ ലഭിക്കുക എന്നുള്ളത് കേര കർഷകൻ്റെ എക്കാലത്തെയും വെല്ലുവിളിയാണ്.

അമിത വേഗത്തിലെത്തിയ ബസ് ഇടിച്ച് എൽ പി ജി ഓട്ടോ കത്തി, ഡ്രൈവറും യാത്രക്കാരനും വെന്തു മരിച്ചു

കണ്ണൂരില്‍ അമിത വേഗത്തിൽ എത്തിയ ബസിടിച്ച് മറിഞ്ഞ് എൽ പി ജി ഓട്ടോറിക്ഷക്ക് തീപിടിച്ചു. ഡ്രൈവറും യാത്രക്കാരനും വെന്തുമരിച്ചു. കൂത്തുപറമ്പ് ആറാം മൈലിലാണ് അപകടം. കൂത്തുപറമ്പ് ഭാഗത്തേക്ക് വന്ന ബസാണ് അമിത വേഗത്തിൽ...

ജൂസ് ചാലഞ്ച്; ഷാരോൺ വധക്കേസ് സ്വന്തം നാട്ടിലേക്ക് മാറ്റണമെന്ന പ്രതികളുടെ ആവശ്യം സുപ്രീം കോടതി തള്ളി

ഷാരോണിന്റെ മരണമൊഴിയിൽ പോലും ഗ്രീഷ്മയെ സംശയിച്ചിരുന്നില്ല. ആദ്യം പാറശ്ശാല പൊലീസ് സാധാരണ മരണമെന്ന നിഗമനത്തിലെത്തിവായിരുന്നു.

ഹരിത കർമ്മ സേനയ്ക്ക് നേരെ നഗ്നതാ പ്രദർശനം മുൻസൈനികന് എതിരെ കേസ്

മാവേലിക്കരയിൽ ഹരിത കർമ്മ സേന അംഗങ്ങൾക്ക് നേരെ നഗ്നത പ്രദർശനം നടത്തിയ മുൻ സൈനികനെതിരെ പൊലീസ് കേസെടുത്തു. വീടുകളിൽനിന്ന് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാൻ എത്തിയ ഹരിത കർമ്മ സേനാംഗങ്ങൾക്കെതിരെയാണ് മുൻ സൈനികൻ്റെ...

Popular

spot_imgspot_img