കേരളം

വാഷിങ് മെഷീൻ പൊട്ടിത്തെറിച്ചു, വീട്ടുകാർ രക്ഷപെട്ടു

വീടിനകത്ത് ഓൺ ചെയ്തിട്ട വാഷിങ് മെഷീന്‍ പൊട്ടിത്തെറിച്ചു. വെങ്ങാനൂര്‍ നെല്ലിവിള സ്വദേശി പ്രദീപിൻ്റെ വീട്ടിലാണ് പൊട്ടിത്തെറി. ഈ സമയത്ത് വീട്ടുകാർ ഇല്ലാതിരുന്നത് അപകടം ഒഴിവാക്കി. വീട്ടുകാര്‍ അലക്കാനുള്ള വസ്ത്രങ്ങൾ ഇട്ട് മെഷീൻ ഓൺ...

ഭീതി പരത്തി ഉളിക്കൽ ടൗണിൽ കാട്ടാന, വനാതിർത്തി വിട്ട് 10 കിലോ മീറ്ററോളം ജനവാസ മേഖലയിൽ

കണ്ണൂർ ജില്ലയിലെ മലയോര മേഖലയായ ഉളിക്കലിൽ ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയെ തുരത്താനാവാതെ വനംവകുപ്പ്. നിരവധി തവണ പടക്കം പൊട്ടിച്ച് കാട്ടാനയെ കശുമാവിന്‍ തോട്ടത്തിലെ വിജനമേഖലയിലേക്ക് തുരത്തിയെങ്കിലും വീണ്ടും ജനവാസ മേഖലയില്‍ നിലയുറപ്പിച്ചിരിക്കുകയാണ്....

മുസ്ലീം ലീഗ് സമസ്ത പോരിൽ പഴയ പിളർപ്പിൻ്റെ ചൂര്; നേതാക്കൾ നേർക്കു നേർ

മുസ്‌ലിം ലീഗ്‌ ജനറല്‍ സെക്രട്ടറി പി.എം.എ. സലാം സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് നേരെ നടത്തിയ പരാമര്‍ശവും അതിനോടുള്ള സമസ്തയുടെ പ്രതികരണവും കാന്തപുരം സംഘത്തിൻ്റെ വേർപിരിയൽ കാലത്തെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ വളരുന്ന സൂചനകളാണ്

ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ ആരോപണത്തിൽ പിന്നിൽ പ്രവർത്തിച്ച കെ പി ബാസിത് അറസ്റ്റിൽ

വ്യാജ നിയമന കോഴ ആരോപണത്തിൽ കെ.പി ബാസിത് അറസ്റ്റിൽ. മഞ്ചേരിയിൽ നിന്ന് കന്റോൺമെന്റ് പൊലീസ് ആണ് ബാസിത്തിനെ കസ്റ്റഡിയിൽ എടുത്തത്. പരാതിക്കാരൻ ഹരിദാസിന്റെ സുഹൃത്താണ് ബാസിത്ത്. ഇയാളാണ് കോഴ ആരോപണത്തിന് പ്രേരിപ്പിച്ചത് എന്നാണ്...

ജാതി സെൻസസ് വേണ്ട, സംവരണവും അനീതിയെന്ന് എൻ എസ് എസ്

ജാതി സെൻസസ് മുൻനിർത്തി സാമുദായിക നീതിയുടെ രാഷ്ട്രീയം കോൺഗ്രസ് ഉയർത്തിപ്പിടിച്ചതോടെ വിരുദ്ധ നിലപാടുമായി കേരളത്തിലെ നായർ സർവ്വീസ് സൊസൈറ്റി രംഗത്ത്. ജാതിസംവരണം ഭരണഘടനാ വിരുദ്ധമാണെന്ന് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍...

Popular

spot_imgspot_img