കേരളം

ഇസ്രയേലിൽ അകപ്പെട്ടത് ഏഴായിരത്തോളം മലയാളികൾ

ഇസ്രയേലില്‍ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മലയാളി പ്രവാസികളെ കുറിച്ച് ആശങ്ക പെരുകുന്നു. ഇസ്രയേലിൽ 7000 ത്തോള മലയാളികളുണ്ട്. ഇവരുടെ സുരക്ഷ ആവശ്യപ്പെട്ട് കേന്ദ്രവിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിന് മുഖ്യമന്ത്രി പിണറായി വിജയന്‍...

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴ കേസിൽ കെ സുരേന്ദ്രൻ കോടതിയിൽ ഹാജരാകണം

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ നേരിട്ട്‌ ഹാജരാകണമെന്ന് കോടതി. സുരേന്ദ്രന്‍ അടക്കമുള്ളവരുടെ വിടുതല്‍ ഹര്‍ജി ഈ മാസം 25-ന് പരിഗണിക്കും. അന്ന് ആറ് പ്രതികളും ഹാജരാകണം. കേസ്...

കരിപ്പൂരിൽ സിഐഎസ്എഫ് കസ്റ്റംസ് മാഫിയയുടെ സ്വർണ്ണക്കടത്ത്, അവിഹിതബന്ധങ്ങൾ പുറത്ത് വിട്ട് പൊലീസ്

കരിപ്പൂരിൽ സ്വർണ്ണക്കടത്ത് സംഘത്തിൻ്റെ കയ്യിൽ നിന്നും കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങൾ ലഭിച്ചതിന് പിന്നാലെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥൻ്റെ പങ്കാളിത്തവും കണ്ടെത്തി കേരള പൊലീസ്.സ്വർണകടത്തിന് സി.ഐ.എസ്.എഫ് അസിസ്റ്റന്റ്‌ കമാന്‍ഡന്റും കസ്റ്റംസ് ഉദ്യോഗസ്ഥനുമുൾപ്പെടുന്ന മാഫിയസംഘം...

അഴിഞ്ഞാട്ട പരാമർശം; ഉമർ ഫൈസി മുക്കത്തിന് എതിരെ വി പി സുഹറ പൊലീസിൽ പരാതി നൽകി

ഉമര്‍ ഫൈസി മുക്കം ഒരു ചാനല്‍ ചര്‍ച്ചയില്‍ സ്ത്രീകള്‍ക്കെതിരേ നടത്തിയ വിവാദപരാമര്‍ശത്തില്‍ പ്രതിഷേധിച്ചാണ് തട്ടംമാറ്റിയതെന്ന് സുഹറ പറഞ്ഞു.

ആരോഗ്യമന്ത്രിയുടെ ഓഫീസിനെ പ്രതിചേർത്ത മാധ്യമങ്ങൾ നിശ്ശബ്ധം, നുണ പറഞ്ഞതെന്ന് പരാതിക്കാരൻ ഹരിദാസ് മൊഴി നൽകിയതായി പൊലീസ്

പൊലീസ് തന്നെ അറിയിച്ച വിവരം വെച്ചാണ് വാർത്തകൾ. ഇതോടെ ആരോഗ്യ മന്ത്രിയെ ഉൾപ്പെടെ കേസിൽ സംശയത്തിൻ്റെ നിഴലിൽ നിർത്തിയ മാധ്യമങ്ങൾ വെട്ടിലായി.

Popular

spot_imgspot_img