കേരളം

‘സന്തോഷവും സമത്വവും ഉയർത്തിപ്പിടിക്കുക’ പുതുവത്സരം നേർന്ന് മുഖ്യമന്ത്രി

പുതുവർഷത്തെ വരവേൽക്കാനുള്ള ആഘോഷങ്ങൾ സൗഹാർദത്തിന്റെയും മതനിരപേക്ഷതയുടെയും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മൈത്രിയുടെയും വിളംബരങ്ങളായി മാറട്ടെയെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ആശംസിച്ചു.പുതുവർഷത്തെ വരവേൽക്കുകയാണു ലോകം. സമാധാനവും സന്തോഷവും സമത്വവും പുലരുന്ന നല്ല നാളെയെക്കുറിച്ചുള്ള പ്രതീക്ഷ...

വി എം സുധീരൻ പ്രകടിപ്പിച്ചത് അദ്ദേഹത്തിന്റെ സംസ്കാരമെന്ന് കെ സുധാകരൻ, വാക് പോര് തുടരുന്നു

കോൺഗ്രസിൽ മുതിർന്ന നേതാക്കൾ നേർക്കു നേർ.വി എം സുധീരന്‍റെ  പ്രസ്താവനകൾക്ക് താൻ വില കൽപ്പിക്കുന്നില്ലെന്ന് പാർട്ടി അധ്യക്ഷൻ കെ സുധാകരന്‍ .സുധീരന്‍റെ പ്രസ്താവനകൾ പൂർണ്ണമായും തള്ളിക്കളയുന്നു. സുധീരന്‍റെ  പ്രസ്താവനകൾ അസ്ഥാനത്തുള്ളവയാണ്....

K SMART നഗരസഭയിലെയും പഞ്ചായത്തുകളിലെയും അവശ്യ സർവീസുകൾ മൊബൈലിൽ എത്തിക്കും, ഇനിയും കുരുക്കഴിയാത്ത റവന്യൂ പക്ഷെ തിരിച്ചടിക്കുമോ

ബജറ്റ് അനുസൃത സാമ്പത്തിക നടപടികളുടെ റിപ്പോര്‍ട്ട് ജനങ്ങള്‍ക്കും വായിക്കാം.7. കെട്ടിടങ്ങള്‍ക്ക് അനുമതി: ജി.ഐ.എസ്. ഉപയോഗിച്ച് പ്ലോട്ടുകളുടെയും കെട്ടിടങ്ങളുടെയും വിവരങ്ങള്‍ ഡിജിറ്റല്‍ രൂപത്തില്‍ അറിയാം. പെര്‍മിറ്റ് വിവരങ്ങളും ഓണ്‍ലൈനിൽ തീരക്കാം. പൊതുജന പരാതി...

സമരാഗ്നിയിൽ കോൺഗ്രസ്, നേതൃത്വം പരാജയമെന്ന് വി എം സുധീരൻ

കെപിസിസി യോഗത്തിലാണ് വിഎം സുധീരന്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. കെപിസിസി നേതൃത്വം പരാജയമെന്ന് വിഎം സുധീരന്‍ യോഗത്തില്‍ തുറന്നടിച്ചു. നേതാക്കള്‍ പ്രവര്‍ത്തിക്കുന്നത് പാര്‍ട്ടിക്കുവേണ്ടിയല്ല. അവരവര്‍ക്കുവേണ്ടിയാണ്. പാർട്ടിയിൽ കൂടിയാലോചനകൾ ഇല്ല. കോണ്‍ഗ്രസില്‍ രണ്ട് ഗ്രൂപ്പ്...

സമസ്ത നൂറാം വാർഷികത്തിൽ കാന്തപുരം വിഭാഗവുമായി ബന്ധമില്ലെന്ന് ജിഫ്രി മുത്തുകോയ തങ്ങൾ

കാന്തപുരം എ.പി അബൂബക്കർ മുസലിയാർ വിഭാ​ഗം നടത്തുന്ന സമസ്ത നൂറാം വാർഷിക ആഘോഷ പരിപാടിയുമായി ബന്ധമില്ലെന്ന് ജിഫ്രി മുത്തുകോയ തങ്ങൾ. 1980-ൽ സമസ്തയിൽ നിന്നും സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തി...

Popular

spot_imgspot_img