Friday, February 14, 2025

നിയമം

രാജ്യത്തെ ഹൈക്കോടതി ജഡ്ജിമാരിൽ സവർണ പ്രാതിനിധ്യം 75.69 ശതമാനം, വനിതകൾ വെറും 13.5 ശതമാനം

2018 മുതല്‍ 2023വരെ രാജ്യത്തെ ഹൈക്കോടതികളില്‍ നിയമിതരായ ജഡ്ജിമാരില്‍ 75.69 ശതമാനവും സവർണ ജാതികളിൽ നിന്നുള്ളവരെന്ന് കേന്ദ്ര നിയമ മന്ത്രാലയം. ഈ അഞ്ചുവര്‍ഷത്തിനിടെ 650 ഹൈക്കോടതി ജഡ്ജിമാരാണ് നിയമിതരായത്. ഇതുപ്രകാരമുള്ള ശതമാന കണക്കിലാണ്...

കേരളവർമ്മയിലെ ‘എസ്എഫ്ഐ ചെയർമാൻ’ കോടതിയിൽ തോറ്റു, വോട്ട് വീണ്ടും എണ്ണണം

കേരളവര്‍മ കോളജ് തിരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐക്ക് തിരിച്ചടി. ചെയർമാൻ സ്ഥാനാര്‍ഥി അനിരുദ്ധന്‍റെ വിജയം ഹൈക്കോടതി റദ്ദാക്കി. വീണ്ടും വോട്ടെണ്ണണമെന്ന് ഉത്തരവിട്ടു. കെ.എസ്.യു. ചെയർമാൻ സ്ഥാനാർഥി ശ്രീക്കുട്ടന്‍റെ ഹർജിയിലെ ആവശ്യം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.കോടതി നിരീക്ഷണംകേരള വർമ്മ...

തീ കൊണ്ടാണ് കളി, ഇങ്ങനെ ജനാധിപത്യത്തിൽ തുടരാനാവുമോ, ഗവർണർ രാഷ്ട്രീയത്തിൽ വിമർശനവുമായി സുപ്രീം കോടതി

 നിയമസഭ പാസാക്കിയ ബില്ലുകള്‍ ഒപ്പിടാതെ പിടിച്ചുവയ്ക്കുന്നതിനെതിരെ സംസ്ഥാനങ്ങള്‍ നല്‍കിയ കേസിൽ ഗവർണർമാരുടെ രാഷ്ട്രീയത്തിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രിം കോടതി. ഇങ്ങനെ നിങ്ങൾക്ക് ജനാധിപത്യ സംവിധാനത്തിൽ തുടരാൻ കഴിയുമോ എന്ന് കോടതി ചോദിച്ചു.പഞ്ചാബ്,...

ശബരിമല മേൽശാന്തി തുടരും, ഇടപെടേണ്ട കാരണമില്ലെന്ന് ഹൈക്കോടതി

ശബരിമല മേൽശാന്തി നിയമനം ശരിവെച്ച് ഹൈക്കോടതി. ഇടപെടേണ്ട കാരണങ്ങളില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.ദേവസ്വം ബെഞ്ചിന്‍റേതാണ് ഉത്തരവ്. നിയമനം റദ്ദാക്കണമെന്ന ഹര്‍ജി തള്ളി.മേൽശാന്തി തെരഞ്ഞെടുപ്പിൽ  ആവശ്യമില്ലാത്ത ആളുകളുടെ സാന്നിധ്യം ഉണ്ടായെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു. എന്നാൽ ഒബ്സർവറുടെ സാന്നിധ്യത്തിലാണ് തെരഞ്ഞടുപ്പ്...

സ്വകാര്യത എല്ലാവരുടെയും മൗലികാവകാശമാണ്, മാധ്യമ പ്രവർത്തകരിൽ നിന്നും സാധനങ്ങൾ പിടിച്ചെടുക്കുന്നതിൽ സുപ്രിം കോടതി

മാധ്യമ പ്രവര്‍ത്തകരില്‍നിന്ന് അന്വേഷണ ഏജന്‍സികള്‍ സാധനങ്ങൾ പിടിച്ചെടുക്കുന്നതിൽ മാര്‍ഗരേഖ വേണമെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം.ഇക്കാര്യത്തില്‍ എല്ലാവരുടെയും താത്പര്യം സംരക്ഷിക്കുന്ന മാര്‍ഗരേഖ സര്‍ക്കാര്‍ പുറത്തിറക്കിയില്ലെങ്കിൽ കോടതിക്ക് ഇറക്കേണ്ടിവരുമെന്നും ജസ്റ്റിസുമാരായ സഞ്ജയ് കൗള്‍, സുധാന്‍ഷു...

Popular

spot_imgspot_img