വിവിധ ബ്രാന്‍ഡുകളില്‍ നിന്നും വ്യാപാര വ്യവസായ സ്ഥാപനങ്ങളില്‍ നിന്നും ആനുകൂല്യങ്ങള്‍ വാങ്ങി ഉത്പന്നങ്ങളേയും സേവനങ്ങളേയും വാഴ്ത്തുന്ന പരസ്യ ഏജൻ്റുമാർ വർധിച്ചതോടെ നിയന്ത്രണമേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ് നടത്തുന്ന ഇത്തരം പരസ്യ...
മാതാപിതാക്കൾക്ക് ഒപ്പം വഴിയോരത്ത് പേനയും എഴുത്തുപകരണങ്ങളും വിറ്റതിന് പൊലീസ് പിടികൂടി ശിശുഭവനിലാക്കിയ കുട്ടികളെ ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് മോചിപ്പിച്ചു. നവംബര്‍ 29 മുതല്‍ പള്ളുരുത്തിയിലെ ഷെല്‍ട്ടര്‍ ഹോമില്‍ കഴിഞ്ഞിരുന്ന ഏഴും ആറും വയസ്സുള്ള രണ്ട്...
ജഡ്ജി നിയമനത്തിന് പരിഗണിക്കേണ്ട പേരുകള്‍ കേന്ദ്രം നല്‍കുന്നതിൽ അസ്വസ്ഥത പ്രകടിപ്പിച്ച് സുപ്രീംകോടതി. സുപ്രീം കോടതി ജഡ്ജിമാരെ കണ്ടെത്തുന്നതിനുള്ള കൊളീജിയം ശുപാര്‍ശ ചെയ്യാത്ത പേരുകളാണ് സർക്കാർ നൽകിയ പട്ടികയിലെന്ന് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍...
എല്ലാ മതം മാറ്റങ്ങളും നിയമവിരുദ്ധം അല്ലെന്ന് ഓർമ്മപ്പെടുത്തി സുപ്രീം കോടതി. മതം മാറുന്നതിന് മുമ്പ് ജില്ലാ മജിസ്ട്രേറ്റിന് സത്യവാങ്മൂലം നല്‍കണമെന്ന മധ്യപ്രദേശ് മതസ്വാതന്ത്ര്യ നിയമത്തിലെ വ്യവസ്ഥ റദ്ദാക്കിയ ഈ ഹൈക്കോടതി വിധിക്ക് എതിരായ...
നോട്ട് നിരോധനവുമായി ബന്ധപ്പെട്ട ഹരജികളിൽ വാദം കേട്ട സുപ്രീം കോടതിയിലെ അഞ്ചംഗ ഭരണഘടനാ ബഞ്ചില്‍ നാല് പേരും കേന്ദ്ര സര്‍ക്കാറിന്‍റെ നടപടിയെ ശരിവച്ചു. വിയോജന കുറിപ്പെഴുതി ശ്രദ്ധേയയായത് ബഞ്ചിലെ ഏക വനിതാ അംഗം...