നിയമം
News
പരസ്പര സമ്മതത്തോടെയുള്ള വിവാഹ മോചനത്തിനായി ഒരു വർഷം കാത്തിരിക്കണമെന്ന നിബന്ധന മൗലികാവകാശ ലംഘനം – ഹൈക്കോടതി
പരസ്പര ധാരണയിൽ വിവാഹമോചനത്തിന് അപേക്ഷിക്കുന്ന ദമ്പതികൾക്ക് ഒരു വര്‍ഷം കാത്തിരിക്കേണ്ടി വരുന്നത് അംഗീകരിക്കാനാവില്ലെന്ന് കേരള ഹൈക്കോടതി. ദമ്പതികൾക്ക് വിവാഹമോചനത്തിന് അപേക്ഷിക്കാൻ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം പിന്നിടണം എന്ന വ്യവസ്ഥയെ ആണ് ഹൈക്കോടതി...
News
തലച്ചോറിൽ തകരാറു കണ്ടെത്തിയ ഭ്രൂണം നീക്കാൻ അനുമതി, ഗർഭഛിദ്രത്തിൽ പരമ പ്രധാനം അമ്മയുടെ തീരുമാനം
ഗർഭഛിദ്രത്തിൽ അമ്മയുടെ തീരുമാനമാണ് പരമപ്രധാനമെന്ന് ഡൽഹി ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് പ്രതിഭ എം സിംഗ് അധ്യക്ഷയായ സിംഗിൾ ബെഞ്ചിന്റേതാണ് വിധി. 33 ആഴ്‌ച ഗർഭിണിയായ യുവതിയുടെ ഹർജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന വിധി26 കാരിയുടെ...
News
പരിസ്ഥിതിയെ സംരക്ഷിക്കണം, അതിൻ്റെ പേരിൽ വികസനം തടയാനാവില്ല – സുപ്രീം കോടതി
വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ സംരക്ഷിത ഉദ്യാനങ്ങള്‍ക്കും ചുറ്റുമുള്ള ബഫര്‍ സോണ്‍ പ്രായോഗിമാവണമെന്ന് ചൂണ്ടി കാട്ടി സുപ്രീം കോടതി. ഒരു കിലോമീറ്റർ ദൂരപരിധി നടപ്പാക്കുന്നുള്ള പ്രായോഗിക ബുദ്ധിമുട്ട് കോടതി ചൂണ്ടിക്കാട്ടി. വിധി നടപ്പാക്കുമ്പോള്‍ ഓരോ...
News
സുപ്രീം കോടതിയിൽ ചരിത്ര ഘട്ടം; സമ്പൂർണ്ണ വനിതാ ബഞ്ച് കേസ് കേട്ടു
സുപ്രീം കോടതിയുടെ വനിതാജഡ്ജിമാര്‍ മാത്രം അടങ്ങുന്ന ബെഞ്ച് വ്യാഴാഴ്ച കേസുകളിൽ ഹിയറിങ് നടത്തി. ഇത് മൂന്നാം തവണയാണ് സമ്പൂര്‍ണ വനിതാബെഞ്ച് സുപ്രീം കോടതിയില്‍ കേസുകള്‍ കേള്‍ക്കുന്നത്. ചരിത്രമായി മാറിയ ഹിയറിങ്ങിന് ജസ്റ്റിസുമാരായ ഹിമ...
News
പൗരത്വ ഭേദഗതി നിയമം മതാടിസ്ഥാനത്തിലുള്ള വ്യവസ്ഥ കൊണ്ടുവരാൻ , തമിഴ്നാട് സുപ്രീം കോടതിയിൽ
പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു. മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നല്‍കുന്ന നിയമം മതേതരത്വത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നും ചൂണ്ടി കാട്ടി.ഡിഎംകെ ജനറല്‍...

