നിയമം

മത,ജീവകാരുണ്യ പ്രവർത്തനങ്ങളെ ഏകീകൃത നിയമത്തിന് കീഴിലാക്കണം- ഹൈക്കോടതി

ജീവകാരുണ്യ സംഘടനകളുടെയും മതസ്ഥാപനങ്ങളുടെയും മറവിലുള്ള പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിന് ഏകീകൃത നിയമനിര്‍മാണത്തിനുള്ള സാധ്യതകള്‍ ആരായണമെന്ന് കേരള ഹൈക്കോടതി. മത-ജീവകാരുണ്യ സംഘടനകളും സ്ഥാപനങ്ങളും സര്‍ക്കാര്‍ ഭൂമി വന്‍തോതില്‍ കൈയേറിയിട്ടുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെയും രാഷ്ട്രീയ നേതാക്കളുടെയും പൊതുസമൂഹത്തിന്റെയും ഭാഗത്തുനിന്ന്...

സിവിക് ചന്ദ്രനെതിരായ പീഡന പരാതിയിൽ സ്വന്തം പേര് വെളിപ്പെടുത്തി യുവതി

ഇരയാക്കപ്പെട്ട യുവതിയുടെ സ്വന്തം വാക്കുകളിലുള്ള പ്രതികരണം കേരള പോസ്റ്റ്. ഓൺലൈൻ പ്രസിദ്ധപ്പെടുത്തുന്നു. പ്രസ്താവനയുടെ പൂര്‍ണരൂപംപ്രിയരേ,അസ്വസ്ഥതയുടെ ദിനരാത്രങ്ങള്‍ പിന്നിട്ട്, നീണ്ട കാത്തിരിപ്പിനൊടുവില്‍ കേള്‍ക്കാന്‍ കാത്തിരുന്ന വാര്‍ത്ത എത്തിയിരിക്കുകയാണ്. ഇപ്പോള്‍ അനുഭവിക്കുന്ന വികാരം എന്തെന്ന് പറഞ്ഞറിയിക്കാന്‍ എനിക്കറിയാവുന്ന...

മുസ്ലിം പെൺകുട്ടികൾ ഋതുമതിയായിരുന്നാൽ വിവാഹം സാധൂവാകുമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി പുന:പരിശോധിക്കുന്നു

 ഋതുമതിയായ മുസ്‌ലിം പെണ്‍കുട്ടിക്ക് പതിനെട്ടുവയസ് ആയില്ലെങ്കിലും വിവാഹം കഴിക്കാമെന്ന ഹൈക്കോടതി ഉത്തരവ് വിശദമായി പരിഗണിക്കാന്‍ സുപ്രീം കോടതി തീരുമാനം. പതിനാറു വയസുകാരിയായ മുസ്‌ലിം പെണ്‍കുട്ടിക്ക് ഋതുമതിയായിരുന്നു എന്നതിനാൽ മുസ്‌ലിം വ്യക്തി നിയമ പ്രകാരം...

നീതി വൈകിപ്പിക്കുന്നത് അനീതി – പ്രധാനമന്ത്രി നരേന്ദ്ര മോഡി

നിയമ നീതി വ്യവസ്ഥയിൽ സമയബന്ധിതമായി പരിഹാരം കാണുന്നതിന് പരമ പ്രാധാന്യമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി.നീതി വൈകിക്കുന്നത് അനീതിയാണ്. നിയമ മന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. നല്ല നിയമങ്ങളുടെ പ്രയോജനം പാവങ്ങൾക്കും ലഭ്യമാക്കണം അദ്ദേഹം...

സായിബാബയെ കുറ്റവിമുക്തനാക്കിയ നടപടി സുപ്രീം കോടതി മരവിപ്പിച്ചു

ഡല്‍ഹി സര്‍വകലാശാല മുന്‍ പ്രൊഫസര്‍ ജി.എന്‍. സായിബാബയെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള ബോംബെ ഹൈക്കോടതി വിധി സുപ്രീം കോടതി മരവിപ്പിച്ചു. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ജി.എൻ. സായിബാബ ഉൾപ്പെടെയുള്ള അഞ്ചു പ്രതികളെ കുറ്റവിമുക്തരാക്കിയ വിധിയാണ് മരവിപ്പിച്ചത്....

Popular

spot_imgspot_img