നിയമം
News
ആര്‍.വെങ്കടരമണി അറ്റോര്‍ണി ജനറൽ
സീനിയര്‍ അഭിഭാഷകന്‍ ആര്‍.വെങ്കടരമണിയെ പുതിയ അറ്റോര്‍ണി ജനറലായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. ഈ മാസം 30-ന് കാലാവധി അവസാനിക്കുന്ന അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാലിന് പകരമാണ് വെങ്കടരമണി ചുമതലയേറ്റെടുക്കുക.ലോ കമ്മിഷന്‍ ഓഫ് ഇന്ത്യയില്‍ അംഗമായി വെങ്കടരമണി....
കേരളം
തെരുവ് നായ്ക്കളെ കൊല്ലാൻ അനുമതി തേടി കോഴിക്കോടും കണ്ണൂർ ജില്ലാ പഞ്ചായത്തും സുപ്രീം കോടതിയിൽ
അക്രമകാരികളായ തെരുവ് നായകളെ കൊല്ലാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ പഞ്ചായത്തും, കോഴിക്കോട് കോര്‍പറേഷനും സുപ്രീംകോടതിയെ സമീപിച്ചു.1994-ലെ പഞ്ചായത്തി രാജ് നിയമത്തിലും മുന്‍സിപ്പാലിറ്റി നിയമത്തിലും മനുഷ്യന് ഭീഷണി സൃഷ്ടിക്കുന്ന അക്രമകാരികളായ...
News
ഗാന്ധി സർവ്വകലാശാലയുടെ നടപടി അസംബന്ധം; രേഖാരാജിൻ്റെ നിയമനം സുപ്രീം കോടതി റദ്ദാക്കി
മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ രേഖാ രാജിനെ അസിസ്റ്റന്റ് പ്രൊഫസര്‍ ആയി നിയമിച്ചത് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവച്ചു.മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ ഗാന്ധിയന്‍ സ്റ്റഡീസില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള രേഖാ രാജിന്റെ നിയമനം...
ഇന്ത്യ
ഭർതൃ ബലാത്സംഗം ക്രിമിനൽ കുറ്റമാക്കണം, ഹരജികളിൽ സുപ്രീം കോടതി നൊട്ടീസ്
ഭര്‍തൃ ബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം വനിതാ സംഘടന അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷന്‍ ഉള്‍പ്പടെ നല്‍കിയ ഹര്‍ജികളില്‍ സുപ്രീം കോടതി നോട്ടീസ്. കേന്ദ്ര സര്‍ക്കാരിനും കേസിലെ എതിര്‍കക്ഷികള്‍ക്കുമാണ് നോട്ടീസ്.ഭര്‍തൃ...
News
ദേശീയ തലത്തിൽ മദ്യനിരോധനം ഏർപ്പെടുത്താൻ ഹർജി, സുപ്രീം കോടതി തള്ളി
ദേശീയതലത്തിൽ മദ്യനിരോധനനയം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപ്പര്യ ഹർജി സുപ്രീംകോടതി ഫയലിൽ സ്വീകരിക്കാതെ തള്ളി.ചില സംസ്ഥാനങ്ങളിൽ സമ്പൂർണ മദ്യനിരോധനമുണ്ട്. എന്നാൽ മറ്റു ചില സംസ്ഥാനങ്ങളിൽ മദ്യവിൽപ്പന പ്രോത്സാഹിപ്പിക്കപ്പെടുന്ന സാഹചര്യമാണ്- ഹർജിക്കാരൻ വാദിച്ചു. വലിയൊരു...