സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യ ഉത്തരവിലെ വിവാദ പരാമർശങ്ങൾക്ക് പിന്നാലെയുണ്ടായ സ്ഥലം മാറ്റ നടപടിക്കെതിരെ മുൻ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എസ്. കൃഷ്ണകുമാർ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
ജുഡീഷ്യൽ അധികാരം...
സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം നേരിട്ട് വിവാഹം റജിസ്റ്റർ ചെയ്യുന്നതിന് അപേക്ഷിച്ചവരുടെ വിവരങ്ങളടങ്ങിയ നൊട്ടീസ് ഒരു മാസം മുമ്പ് അതത് ഓഫീസില്‍ പതിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കണമെന്ന പൊതു താത്പര്യ ഹര്‍ജി സുപ്രീംകോടതി തള്ളി....
വിവാദ പരാമർശവുമായി സുപ്രിം കോടതി മുന്‍ ജഡ്ജി ഇന്ദു മൽഹോത്ര. വരുമാനം കണ്ട് ഹിന്ദു ക്ഷേത്രങ്ങളേറ്റെടുക്കാൻ കമ്മ്യൂണിസ്റ്റ് സർക്കാരുകൾ ശ്രമിക്കുകയാണെന്നാണ് ഇന്ദു മൽഹോത്രയുടെ വിവാദ പ്രസ്താവന.
താനും യു യു ലളിതും ചേർന്നാണ്...
സുപ്രീംകോടതി നിര്‍ദേശ പ്രകാരം അനധികൃതമെന്ന് കണ്ടെത്തിയ നോയ്ഡ ട്വിന്‍ ടവര്‍ തകര്‍ക്കാന്‍ ഉപയോഗിച്ചത് 3700 കിലോഗ്രാം സ്ഫോടക വസ്തു. മുംബൈ ആസ്ഥാനമായുള്ള എഡിഫിസ് എന്‍ജിനിയറിംഗ് കമ്പനി നടത്തിയ തകർക്കൽ എഞ്ചനീയറിങ് സൂക്ഷ്മതയിലെ വിസ്മയമായി....