നിയമം
കേരളം
വെടിക്കെട്ട് നിലക്കില്ല, സർക്കാർ അപ്പീലിന് പോകുന്നു
ആരാധനാലയങ്ങളില്‍ അസമയത്ത് വെടിക്കെട്ട് നിരോധിച്ച ഹൈക്കോടതി ഉത്തരവിനെതിരേ സര്‍ക്കാര്‍ അപ്പീല്‍ നല്‍കുമെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍.'ഹൈക്കോടതി ഉത്തരവില്‍ രാത്രികാലങ്ങള്‍ എന്നല്ല, അസമയത്തുള്ള വെടിക്കെട്ട് നിര്‍ത്തണമെന്നാണ് പറഞ്ഞിരിക്കുന്നത്. അസമയം എന്നുള്ള ഒരു...
കേരളം
ആരാധനാലയങ്ങളിൽ വെടിക്കെട്ട് വേണ്ട, വെടിമരുന്ന് സൂക്ഷിക്കുന്നത് റെയിഡ് ചെയ്യാനും കളക്ടർമാരോട് ഹൈക്കോടതി
ആരാധനാലയങ്ങളില്‍ വെടിക്കെട്ട് പാടില്ലെന്ന് ഹൈക്കോടതി. വെടിക്കെട്ട് നടത്തുന്നത് ദൈവങ്ങളെ പ്രീതിപ്പെടുത്തുമെന്ന് ഒരു വിശുദ്ധഗ്രന്ഥത്തിലും പ്രതിപാദിക്കുന്നില്ല.കേരളത്തിലെ എല്ലാ ആരാധനാലയങ്ങളിലും പരിശോധന നടത്തി അനധികൃതമായി സൂക്ഷിച്ചിരിക്കുന്ന പടക്കങ്ങളും മറ്റും സ്ഫോടക വസ്തുക്കളും പിടിച്ചെടുക്കാനും ജസ്റ്റിസ്...
News
രാഷ്ട്രീയ പാർട്ടികളെ ആരൊക്കെയാണ് ഫണ്ട് ചെയ്യുന്നതെന്ന് അറിയാൻ ജനങ്ങൾക്ക് അവകാശമില്ലെന്ന് സർക്കാർ, വിഷയം നാളെ സുപ്രീം കോടതിയിൽ
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കുന്ന ഇലക്ടറല്‍ ബോണ്ടുകളുമായി ബന്ധപ്പെട്ടകേസ് നാളെ സുപ്രീം കോടതി പരിഗണിക്കാനിരിക്കുകയാണ്. പണം സംഭാവന ചെയ്യുന്ന വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പേര് വിവരം രഹസ്യമാക്കി വയ്ക്കുന്ന തരത്തിലുള്ള നിയന്ത്രണം ഒഴിവാക്കി വിവരങ്ങൾ...
News
സ്വവർഗ വിവാഹങ്ങൾക്ക് റജിസ്ട്രേഷൻ അനുമതിയില്ല, പക്ഷെ നിയമ നിർമ്മാണമാവാം; സുപ്രീം കോടതിയിൽ ഭിന്ന സ്വരം
പങ്കാളിയെ തെരഞ്ഞെടുക്കാൻ വ്യക്തിക്ക് അവകാശം ഉണ്ടെങ്കിലും അതിന് നിയമസാധുത നൽകാനാവില്ല. സ്വവർഗവിവാഹങ്ങൾ അംഗീകരിച്ചുകൊണ്ട് പ്രത്യേക വിവാഹനിയമത്തിൽ മാറ്റം വരുത്താൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.
ഇന്ത്യ
ലിവിങ് ടു ഗതർ മത ആചാരപരമല്ല, അതിനാൽ നിയമ സംരക്ഷണമില്ലെന്ന് കോടതി
വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കുന്നവരെ ഭാര്യാഭർത്താക്കന്മാരായി കണക്കാക്കാനാവില്ല. ഈ സാഹചര്യത്തിൽ പങ്കാളിയുടെ വീട്ടിലെ പീഡനത്തിനെതിരെ ഐപിസി 498 എ പ്രകാരം സ്ത്രീക്ക് നിയമനടപടി സ്വീകരിക്കാനാവില്ലെന്നും ഹൈക്കോടതി.വിവാഹം കഴിക്കാതെ പങ്കാളിക്കൊപ്പം താമസിച്ച സ്ത്രീ...