നിയമം
കേരളം
വനിതാ സി ഐയെ ആക്രമിച്ച മന്ത്രവാദികൾക്ക് 13 വർഷം തടവ്
ആള്‍ദൈവം ചമഞ്ഞ് മന്ത്രവാദം നടത്തിയ സംഘത്തെ കുറിച്ച് അന്വേഷിക്കാനെത്തിയ വനിതാ ഇന്‍സ്പെക്ടറെ ക്രൂരമായി ആക്രമിച്ച കേസിലെ പ്രതികളായ മൂന്നു സ്ത്രീകളെ 13 വർഷം തടവിനും 50,000 രൂപ വീതം പിഴയടയ്ക്കാനും ശിക്ഷിച്ച് മാവേലിക്കര...
News
ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധി കുറയ്ക്കേണ്ടതില്ലെന്ന് നിയമ കമ്മീഷൻ
ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധത്തിനുള്ള പ്രായപരിധി കുറയ്ക്കേണ്ടതില്ലെന്ന് നിയമ കമ്മീഷന്‍. പ്രായ പരിധി 16 ആക്കി കുറയ്ക്കുന്നത് ഉചിതമാവില്ല. ഇത് ശൈശവ വിവാഹം തടയാനുള്ള നീക്കങ്ങള്‍ക്ക് തിരിച്ചടിയാകും എന്ന അഭിപ്രായമാണ് നിയമ കമ്മീഷന്‍ നിർദ്ദേശത്തിന് മാനദണ്ഡമാക്കിയത്....
News
വനിതാ സംവരണബിൽ രാഷ്ട്രപതി ഒപ്പു വെച്ചു, ഉപാധിവെച്ച് അനിശ്ചിതത്വത്തിലാക്കി
മണ്ഡല പുനർനിർണയം കൂടി പൂർത്തീകരിച്ച ശേഷമേ വനിതാ സംവരണം നിലവിൽ വരൂ എന്ന വ്യവസ്ഥ ബില്ലിൽ ഉൾക്കൊള്ളിച്ചതാണ് ഇതിനു കാരണം.
News
സോളാർ ഗൂഡാലോചന കേസിൽ തിരിച്ചടി, കെ ബി ഗണേഷ് കുമാർ ഹാജരാവണം
സോളാർ ഗൂഢാലോചനക്കേസ് നിയമപരമായി നേരിടുമെന്ന് യുഡിഎഫും കോൺഗ്രസും പറയുന്നുണ്ടെങ്കിലും സംസ്ഥാന നേതാക്കളാരും കേസിൽ കക്ഷി ചേർന്നിട്ടില്ല
News
ലാവലിൻ കേസ് വീണ്ടും മാറ്റി വെച്ചു, ഇത് മുപ്പത്തിനാലാം തവണ
2017-ല്‍ സുപ്രീംകോടതിയിലെത്തിയ കേസാണ്. 1996 ൽ വൈദ്യുത വകുപ്പിൻ്റെ ചുമതലയുണ്ടായിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ ഉൾപ്പെട്ട കേസാണ്. ആറുവര്‍ഷത്തിനിടെ നാല് ബെഞ്ചുകളിലായി 34 തവണയാണ് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുളളത്.