Friday, August 15, 2025

നിയമം

വിവാഹം വ്യക്തിപരമായ കാര്യമാണ്, മുൻകൂർ വിജ്ഞാപനവും അറിയിപ്പും പ്രസക്തമല്ല – സുപ്രീം കോടതി

വിവാഹിതരാകാൻ മുൻകൂർ അറിയിപ്പ് നിർബന്ധമല്ല എന്ന് സുപ്രിം കോടതി. ഹിന്ദു മാരേജ് ആക്ട് പ്രകാരം ഉള്ള വിവാഹത്തിന് മുൻകൂർ അറിയിപ്പോ വിജ്ഞാപനമോ നിർബന്ധമല്ലെന്ന് സുപ്രിം കോടതി പറഞ്ഞു. മുൻകൂർ അറിയിപ്പും വിജ്ഞാപനവും വിവാഹം...

ഭൂമിതരം മാറ്റൽ; മുൻകാല പ്രാബല്യം ആവശ്യപ്പെട്ടുള്ള കേസിലെ അനുകൂല വിധി നടപ്പാക്കാത്തത് ചോദ്യം ചെയ്ത ഹരജിക്ക് സ്റ്റേ

25 സെന്റില്‍ താഴെയുള്ള ഭൂമിയുടെ തരംമാറ്റാന്‍ ഫീസ് വേണ്ടതില്ലെന്ന 2019 ലെ സര്‍ക്കാര്‍ ഉത്തരവിന്റെ ആനുകൂല്യം നേരത്തെയുള്ള അപേക്ഷകർക്കും ബാധകമാക്കിയ വിധി നടപ്പാവുമോ. ഈ വിധി നടപ്പാക്കാത്തതിന് സംസ്ഥാന സര്‍ക്കാരിന് എതിരെ നൽകിയ...

കൌമാര പ്രായക്കാർ തമ്മിലെ ലൈഗികത ബലാത്സംഗമാവുന്ന നിയമത്തിൽ അയവ് വരുത്താൻ അഭിപ്രായം ആരാഞ്ഞ് സുപ്രീം കോടതി

പതിനാറിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ള കുട്ടികൾ തമ്മിൽ പരസ്പര സമ്മതപ്രകാരം നടത്തുന്ന ലൈംഗികബന്ധം ക്രിമിനൽ കുറ്റം ആകുന്നത് എങ്ങിനെ എന്ന് സുപ്രീം കോടതി. ഇതിനെ ബലാത്സംഗ പരിധിയിൽ ഉൾപ്പെടുത്തുന്നത് ഒഴിവാക്കുന്നത് സംബന്ധിച്ച് സുപ്രീം...

അനുസരണയുള്ള ഭാര്യ, അവിഹിതം, ജാര സന്തതി, വീട്ടമ്മ എന്നീ പദങ്ങൾ ഇനി നിയമത്തിന് പുറത്താവും; സുപ്രീം കോടതി പുതിയ പദങ്ങളുടെ കൈപ്പുസ്തകം പുറത്തിറക്കി

ലിംഗവിവേചനപരവും പുരുഷ കേന്ദ്രീകൃതവുമായ പദങ്ങൾ വിലക്കി സുപ്രീം കോടതി ഹാൻഡ് ബുക്ക് പുറത്തിറക്കി. സ്റ്റീരിയോ റ്റൈപ്ഡ് ഭാഷാപ്രയോഗങ്ങള്‍ കോടതി വ്യവഹാരങ്ങളിൽ ഇനി പാടില്ല. വിലക്ക് വാക്കുകളും പകരം പദങ്ങളും നിർദ്ദേശിച്ച് സുപ്രീം കോടതി ഹാൻഡ്...

പ്രൈമറി സ്കൂൾ അധ്യാപകരാവാൻ ബി എഡ് യോഗ്യതയല്ല- സുപ്രീം കോടതി

പ്രൈമറി തലത്തിലുള്ള അധ്യാപന യോഗ്യതയായി ബി.എഡ് ഉള്‍പ്പെടുത്തി 2018 ജൂണ്‍ 28ന് പുറപ്പെടുവിച്ച നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എജ്യുക്കേഷന്‍ (എന്‍സിടിഇ) വിജ്ഞാപനം സുപ്രീം കോടതി റദ്ദാക്കി.അധിക യോഗ്യതയ്ക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം...

Popular

spot_imgspot_img