നിയമം
News
ഇന്ത്യൻ പീനൽ കോഡും സിആർ പിസിയും തെളിവ് നിയമവും ഇനിയില്ല, പകരം ഭാരതീയ ന്യായ സംഹിതകളുമായി കേന്ദ്ര സർക്കാർ
ഇന്ത്യന്‍ പീനല്‍ കോഡ്, സിആര്‍പിസി, ഇന്ത്യന്‍ എവിഡന്‍സ് ആക്ട് എന്നിവയ്ക്കു പകരം പുതിയ നിയമം കൊണ്ടുവരുന്ന മൂന്ന് ബില്ലുകള്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ലോക്‌സഭയില്‍...
News
അർധബോധാവസ്ഥയിലുള്ള അനുമതി നിലനിൽക്കില്ല, ബലാത്സംഗ കേസ് തുടരാമെന്ന് ഹൈക്കോടതി
അർധബോധാവസ്ഥയിലുള്ള ലൈംഗികബന്ധം അനുമതിയോടെയല്ല. അത് നിയപരമായ അനുമതിയായി കരുതാനാകില്ലെന്ന് ഹൈക്കോടതി. ബലാത്സംഗമായി പരിഗണിച്ച് കേസ് നിലനിൽക്കും.വിദ്യാർഥിനിയെ ലഹരിനൽകി അർധബോധാവസ്ഥയിലാക്കി ബലാത്സംഗംചെയ്തെന്ന കേസിൽ, മുൻകൂർജാമ്യഹർജി തള്ളിയ ഉത്തരവിലാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ...
News
വ്യക്തിഗത വിവരങ്ങളിലേക്കും കടന്നു കയറാം, ഇ ഡിക്ക് എതിരായ ആരോപണങ്ങൾക്ക് പിന്നാലെ ഡാറ്റ സംരക്ഷണ ബിൽ
സൈബർ ലോകത്തെ സ്വകാര്യതയിലേക്ക് സർക്കാർ ഏജൻസികൾക്ക് നിയമപരമായി കടന്നു കയറാൻ അവരസം ഒരുക്കുന്നത് എന്ന് വിമർശിക്കപ്പെട്ട വ്യക്തിഗത ഡേറ്റാ സംരക്ഷണ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. രാജ്യത്തിന്റെ പരമാധികാരം, അഖണ്ഡത, സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട്...
കേരളം
ലൈഫ് മിഷൻ കേസിൽ എം ശിവശങ്കറിന് സുപ്രീം കോടതി ജാമ്യം
ലൈഫ് മിഷൻ കേസിൽ ആറ് മാസമായി ജയിലിൽ കഴിയുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് ജാമ്യം. നട്ടെല്ലിന് ശസ്ത്രക്രിയ വേണമെന്ന മെഡിക്കൽ റിപ്പോർട്ട് പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്. കസ്റ്റഡിയിൽ ശസ്ത്രക്രിയ നടത്താം...
News
INDIA എന്ന മുന്നണി നാമം എംബ്ലം ആക്ടിന് എതിരെന്ന് പൊലീസ് കേസ്
എംബ്ലം ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേരളപോസ്റ്റ് ഓൺലൈൻ INDIA എന്ന പേര് പുറത്തു വന്ന ഉടനെ തന്നെ ഇതിൻ്റെ നിയമ പ്രശ്നങ്ങൾ സംബന്ധിച്ച് സംശയം...