ഭർത്താവ് സ്വന്തം വരുമാനത്താല്‍ സമ്പാദിക്കുന്ന വസ്തുവകകളില്‍ വീട്ടമ്മയ്ക്ക് തുല്യാവകാശമുണ്ടെന്ന് മദ്രാസ് ഹൈക്കോടതി വിധി. കുടുംബത്തിനായി വീട്ടമ്മ നല്‍കുന്ന സംഭാവനകളെ വിലകുറച്ച് കാണാനാവില്ലെന്നും രണ്ടു പേരുടെയും അധ്വാനം തുല്യമെന്നും കോടതി അഭിപ്രായപ്പെട്ടു.
ഭർത്താവ് ധനസമ്പാദനം...
കഴിഞ്ഞ അഞ്ചുവർഷത്തിനിടെ സുപ്രീംകോടതിയിൽനിന്ന് വിരമിച്ച 28 ജഡ്ജിമാരിൽ ആറുപേരും പിന്നീട് വിവിധ പദവികൾ സ്വീകരിച്ചു. നിയമരംഗത്തെ വാർത്താവെബ്‌സൈറ്റായ ബാർ ആൻഡ് ബെഞ്ച് റിപ്പോർട്ട് ചെയ്തതാണ് കണക്കുകൾ. വിരമിച്ച ജഡ്ജിമാർ സർക്കാർപദവികൾ സ്വീകരിക്കുന്നതിനെ ജനാധിപത്യ...
സുപ്രീംകോടതി മരവിപ്പിച്ച രാജ്യദ്രോഹക്കുറ്റം നിലനിർത്തണമെന്ന് കേന്ദ്രസർക്കാരിന് ശുപാർശ നൽകി നിയമകമീഷൻ. രാജ്യദ്രോഹം ക്രിമിനൽ കുറ്റമാക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ഐപിസി 124 എ വകുപ്പ് വ്യക്തമായി നിർവചിക്കുന്ന ചില ഭേദഗതികളോടെ നിലനിർത്തണമെന്ന് കർണാടക...