നിയമം
News
പിരിഞ്ഞാലും മരിച്ചാലും ഭർത്താവിൻ്റെ സമ്പാദ്യത്തിൽ ഭാര്യയ്ക്കും തുല്യ അവകാശം- മദ്രാസ് ഹൈക്കോടതി
ഭർത്താവ് സ്വന്തം വരുമാനത്താല്‍ സമ്പാദിക്കുന്ന വസ്തുവകകളില്‍ വീട്ടമ്മയ്ക്ക് തുല്യാവകാശമുണ്ടെന്ന് മദ്രാസ് ഹൈക്കോടതി വിധി. കുടുംബത്തിനായി വീട്ടമ്മ നല്‍കുന്ന സംഭാവനകളെ വിലകുറച്ച് കാണാനാവില്ലെന്നും രണ്ടു പേരുടെയും അധ്വാനം തുല്യമെന്നും കോടതി അഭിപ്രായപ്പെട്ടു.ഭർത്താവ് ധനസമ്പാദനം...
News
വിരമിച്ച ശേഷം സുപ്രീം കോടതി ജഡ്ജിമാർക്ക് ഉന്നത പദവികൾ; നിര വർധിക്കുന്നു
കഴിഞ്ഞ അഞ്ചുവർഷത്തിനിടെ സുപ്രീംകോടതിയിൽനിന്ന് വിരമിച്ച 28 ജഡ്ജിമാരിൽ ആറുപേരും പിന്നീട് വിവിധ പദവികൾ സ്വീകരിച്ചു. നിയമരംഗത്തെ വാർത്താവെബ്‌സൈറ്റായ ബാർ ആൻഡ് ബെഞ്ച് റിപ്പോർട്ട് ചെയ്തതാണ് കണക്കുകൾ. വിരമിച്ച ജഡ്ജിമാർ സർക്കാർപദവികൾ സ്വീകരിക്കുന്നതിനെ ജനാധിപത്യ...
News
ലോറികളിൽ ഡ്രൈവറും സഹായിയും സീറ്റ് ബെൽറ്റ് ധരിക്കണം
കാബിനുള്ള ബസുകളില്‍ (ടൂറിസ്റ്റ് കോണ്‍ട്രാക്ട് കാര്യേജുകള്‍) ഡ്രൈവര്‍ക്കും മുന്നില്‍ ഡ്രൈവറുടെ ഇടതുവശത്ത് ഇരിക്കുന്നയാള്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാണ്. കാബിനില്ലാത്ത റൂട്ട് സര്‍വീസ് ബസുകളിൽ ഡ്രൈവര്‍ക്ക് മാത്രമാണ് സീറ്റ് ബെല്‍റ്റ് ബാധകം. ലോറികളില്‍ ഡ്രൈവറും...
News
രഹ്ന ഫാത്തിമയെ വേട്ടയാടിയ “സദാചാര പൊലീസിങ്ങി”ന് തിരിച്ചടി, പോക്സോ കേസ് ഹൈക്കോടതി റദ്ദാക്കി
രഹ്ന ഫാത്തിമയെ വേട്ടയാടിയ സദാചാര പൊലീസിങ്ങിന് തിരിച്ചടി. രഹ്ന ഫാത്തിമയ്‌ക്കെതിരായ പോക്‌സോ കേസിന്റെ തുടര്‍ നടപടികള്‍ ഹൈക്കോടതി റദ്ദാക്കി. നഗ്‌ന ശരീരത്തില്‍ മക്കള്‍ ചിത്രം വരക്കുന്ന വീഡിയോയുമായി ബന്ധപ്പെട്ടായിരുന്നു രഹ്ന ഫാത്തിമക്കെതിരെ പൊലീസ്...
News
രാജ്യദ്രോഹക്കുറ്റം ശക്തമാക്കി നിലനിർത്തണമെന്ന് നിയമ കമ്മീഷൻ, ശുപാർശ സുപ്രീം കോടതി മരവിപ്പിച്ച് ഒരു വർഷമാവും മുൻപേ
സുപ്രീംകോടതി മരവിപ്പിച്ച രാജ്യദ്രോഹക്കുറ്റം നിലനിർത്തണമെന്ന് കേന്ദ്രസർക്കാരിന് ശുപാർശ നൽകി നിയമകമീഷൻ. രാജ്യദ്രോഹം ക്രിമിനൽ കുറ്റമാക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ഐപിസി 124 എ വകുപ്പ് വ്യക്തമായി നിർവചിക്കുന്ന ചില ഭേദഗതികളോടെ നിലനിർത്തണമെന്ന് കർണാടക...

