ക്രൈം

പെയിൻ്റിങ് തൊഴിലാളി ബൈക്ക് ഇടിച്ച് മരിച്ചു; നിർത്താതെ പോയ യുവാവിനെ മൂന്നു മാസം ആന്വേഷിച്ചു പിടികൂടി പൊലീസ്

വഴിയാത്രക്കാരനായ യുവാവിനെ ഇടിച്ചുവീഴ്ത്തി നിര്‍ത്താതെ പോയ ബൈക്ക് യാത്രക്കാരനെ മൂന്നുമാസത്തിനുശേഷം കണ്ണൂര്‍ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു. അപകടം വരുത്തിയ ബൈക്കും കസ്റ്റഡിയിലെടുത്തു. പെയിന്റിങ് തൊഴിലാളി വലിയന്നൂരിലെ ആയിഷ മന്‍സിലില്‍ മുഹമ്മദ് റഫീഖ് (42)...

വിദ്യാർഥിനിയെ പീഡിപ്പിച്ചു മദ്രസാ അധ്യാപകന് 26 വർഷം തടവ്

ഒൻപത് വയസ്സുകാരിയെ പീഡിപ്പിച്ച മദ്രസാ അധ്യാപകന് 26 വർഷം തടവ് ശിക്ഷ. മണ്ണാർക്കാട് കോട്ടോപ്പാടം സ്വദേശി നൗഷാദ് ലത്തീഫിനെയാണ് പാലക്കാട് ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. 26 വർഷം കഠിന തടവ് അനുഭവിക്കുന്നതിന്...

നഞ്ചിയമ്മയുടെ ഭൂമി തട്ടിയെടുത്ത ലോബിക്ക് റവന്യൂ ഉദ്യോഗസ്ഥ ബന്ധമെന്ന് പരാതി, വിജിലൻസ് പരിശോധിക്കുമെന്ന് മന്ത്രി

നഞ്ചിയമ്മയുടെ ഭൂമി തട്ടിയെടുത്തതിനെ ഗൗരവത്തോടെ കാണുന്നുവെന്ന് റവന്യൂ മന്ത്രി കെ.രാജൻ. ഭൂമി കയ്യേറ്റം തടയാൻ നിയമങ്ങളുണ്ടെന്നും അഞ്ചേക്കറിൽ കൂടുതൽ ഭൂമി കൈമാറാൻ കഴിയില്ലെന്നും റവന്യൂ മന്ത്രി സഭയിൽ വ്യക്തമാക്കി. നഞ്ചിയമ്മയുടെ ഭൂമി തട്ടിയെടുത്ത കാര്യം...

സിവിക് കേസിലെ വിവാദ പരാമർശം, സ്ഥലം മാറ്റത്തിനെതിരായ ജഡ്ജിയുടെ ഹരജി തള്ളി

സ്ഥലം മാറ്റ ഉത്തരവിനെതിരെ കോഴിക്കോട് മുൻ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് എസ് കൃഷ്ണകുമാർ നൽകിയ ഹർജി ഹൈക്കോടതി തള്ളി. സ്ഥലംമാറ്റ ഉത്തരവില്‍ അപാകതയില്ലെന്ന് ജസ്റ്റിസ് അനു ശിവരാമൻ നിരീക്ഷിച്ചു. ലേബര്‍ കോടതി ജഡ്ജി...

ലഹരിക്കേസിൽ സ്ഥിരമായി ഉൾപ്പെടുന്നവരുടെ ക്രൈം ഡാറ്റാ ബാങ്ക് തയാറാക്കും, കാപ്പ നിയമം ചുമത്താനും നിർദ്ദേശം

ലഹരിക്കേസിൽ ആവർത്തിച്ച് ഉൾപ്പെടുന്നവർക്കെതിരെ കാപ്പ നിയമം ചുമത്താൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം. മാത്രമല്ല ഇവരുടെ ഡാറ്റാ ബാങ്കും തയ്യാറാക്കും. സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗം തടയാൻ തദ്ദേശ സ്ഥാപനങ്ങളിലും സ്കൂളുകളിലും ജാഗ്രത സമിതികള്‍...

Popular

spot_imgspot_img