ക്രൈം

പോക്സോ കേസിൽ പ്രതിയായ മുരുഗ മഠാധിപതിയെ രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ പൊലീസ് വഴിയിൽ തടഞ്ഞു

പോക്‌സോ കേസില്‍ പ്രതിയായ ചിത്രദുര്‍ഗ മുരുഗ മഠം മഠാധിപതി ഡോ. ശിവമൂര്‍ത്തി മുരുഗ ശരണരുവിനെ രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ പോലീസ് വഴിയിൽ തടഞ്ഞു തിരിച്ചയച്ചു. ചിത്രദുര്‍ഗയില്‍നിന്ന് മഹാരാഷ്ട്ര ഭാഗത്തേക്ക് കാറില്‍ പോകുകയായിരുന്ന മുരുഗ ശരണരുവിനെ...

പപ്പടം കിട്ടാഞ്ഞതിൻ്റെ പേരിൽ വിവാഹ പാർട്ടി ഏറ്റുമുട്ടിയ സംഭവത്തിൽ നഷ്ടം വന്നത് ഒന്നര ലക്ഷത്തിൻ്റെ വസ്തുവകകൾ

വിവാഹസദ്യക്കിടെ പപ്പടം കിട്ടാത്തതിനെച്ചൊല്ലി ഇരുപാർട്ടികളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നഷ്ടം വന്നത് ഒന്നരലക്ഷത്തോളം രൂപയുടെ വസ്തുവകകൾ. ഹരിപ്പാട് മുട്ടത്തെ ഓഡിറ്റോറിയത്തിനാണ് നാശനഷ്ടമുണ്ടായത്. കൂട്ടത്തല്ലിനിടെ ഓഡിറ്റോറിയത്തിലെ മേശകളും കസേരകളും മറ്റു ഉപകരണങ്ങളും അടിച്ചുതകര്‍ത്തിരുന്നു. മുട്ടത്തെ ഓഡിറ്റോറിയത്തില്‍...

കുട്ടികളുടെ നഗ്ന ചിത്രീകരണങ്ങൾ പ്രചരിപ്പിച്ച 15 പേർ അറസ്റ്റിൽ

ഓപ്പറേഷന്‍ പി ഹണ്ട് അന്വേഷണത്തിൽ കുട്ടികളുടെ നഗ്‌നചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ച 15 പേരെ പൊലീസ് അറസ്റ്റു ചെയ്തു.കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമം തടയുന്നതിന് വേണ്ടി കേരള പോലീസ് സൈബര്‍ ഡോമിന് കീഴിലുള്ള Counter...

സർക്കാരും മോഹൻലാൽ ഫാനാണോ ?. ആനക്കൊമ്പ് കേസിൽ കീഴ് കോടതിയിൽ ഹാജരാവാൻ കഴിയില്ലെന്ന നടൻ്റെ വാദം ഹൈക്കോടതി തള്ളി

ആനക്കൊമ്പ് കേസില്‍ കീഴ് കോടതിയിൽ ഹാജരാവുന്നതിൽ നിന്നും രക്ഷപ്പെടാൻ സർക്കാരിനെ കൂട്ടുപിടിച്ചുള്ള നടൻ മോഹന്‍ലാലിൻ്റെ നീക്കം ഹൈക്കോടതി തള്ളി. മോഹന്‍ലാലിനെതിരേ കേസില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ കേസ് നിലനില്‍ക്കില്ലെന്നും കേസ് എഴുതി തള്ളണമെന്നും...

കുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും 16 ഫോണുകൾ പിടിച്ചെടുത്തു

കുട്ടികളുടെ നഗ്‌നചിത്രങ്ങളും ദൃശ്യങ്ങളും കൈമാറ്റം നടത്തിയെന്ന് സംശയിക്കുന്ന 16 മൊബൈൽ ഫോണുകൾ പൊലീസ് പിടിച്ചെടുത്തു. ഓപ്പറേഷൻ പി ഹണ്ട് എന്ന് പേരിൽ‌ ആലപ്പുഴ ജില്ലയിൽ നടത്തിയ റെയ്ഡിലാണ് മൊബൈൽ ഫോണുകൾ കണ്ടെടുത്തത്. കുട്ടികളുടെ...

Popular

spot_imgspot_img