ക്രൈം

10 കോടിയുടെ തിമിംഗല വിസർജ്യവുമായി മൂന്നു തൊഴിലാളികൾ പിടിയിൽ

ഹോട്ടലിൽ നടത്തിയ റെയ്‌ഡിൽ, 10 കോടി രൂപ വിലയുള്ള തിമിംഗില വിസർജ്യവുമായി (ആംബർഗ്രീസ്‌) മൂന്നുപേരെ അറസ്റ്റുചെയ്തു. കാഞ്ഞങ്ങാട് ഗ്രീൻലാൻഡ് ടൂറിസ്റ്റ് ഹോമിൽ നടത്തിയ റെയ്ഡിൽ ടാക്സിഡ്രൈവർ കൊവ്വൽപള്ളി കോടോത്തുവളപ്പിൽ കെ വി നിഷാന്ത്...

സൊനാലി ഫൊഗട്ടിന് നിശാ പാർട്ടിയിൽ ലഹരി നൽകുന്ന ദൃശ്യം പുറത്ത്

ബി.ജെ.പി നേതാവും നടിയുമായ സൊനാലി ഫൊഗട്ടിന് ഗോവയിലെ ആഡംബര നിശാക്ലബ്ബിൽ വെച്ച് ലഹരി നൽകുന്ന സിസിടിവി ദൃശ്യം പുറത്ത്. അമിത ലഹരിയിൽ നടക്കാന്‍ കഴിയാതെ സൊനാലിയെ സഹായി താങ്ങിപിടിച്ച് കൊണ്ടുപോവുന്ന ദൃശ്യം കഴിഞ്ഞ...

തിരുവനന്തപുരത്ത് പാർട്ടി ഓഫീസിനു പിറകെ ജില്ലാ സെക്രട്ടറിയുടെ വീടിനും കല്ലേറ്

സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ വീടിന് നേരെ കല്ലേറ്. ഇന്നലെ രാത്രിയാണ് സംഭവം. കല്ലേറിൽ വീടിന്റെ ജനൽ ചില്ലുകൾ തകർന്നു. ഇന്നലെ പുലർച്ചെ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫിസിന് നേരെ ആക്രമണമുണ്ടായിരുന്നു....

ആനക്കൊമ്പ് കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മോഹൻലാൽ ഹൈക്കോടതിയിൽ

ആനക്കൊമ്പ് കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മോഹൻലാൽ ഹൈക്കോടതിയെ സമീപിച്ചു. കേസ് പിൻവലിക്കാനുള്ള സർക്കാർ ഹർജി തള്ളിയതിനെ തുടർന്നാണ് ഹർജി. പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് മോഹന്‍ലാലിന്‍റെ ഹര്‍ജിയിലെ ആവശ്യം. തനിക്കെതിരെ തെളിവില്ലാത്തതിനാലാണ് സർക്കാർ...

അർജുൻ ആയങ്കിയെ പൊലീസ് പൊക്കിയത് പാർട്ടി ഗ്രാമത്തിൽ നിന്ന്

 കരിപ്പൂർ വിമാനത്താവളത്തിലെ കള്ളക്കടത്ത് ശൃംഖലയുടെ സ്വര്‍ണം പൊട്ടിക്കല്‍ കേസില്‍ ക്വട്ടേഷന്‍ നേതാവ് അര്‍ജുന്‍ ആയങ്കി അറസ്റ്റില്‍. പാര്‍ട്ടിഗ്രാമമായ പയ്യന്നൂരിലെ പെരിങ്ങയില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് അറസ്റ്റെന്ന് കൊണ്ടോട്ടി പോലീസ് പറഞ്ഞു. കേസില്‍ ഒന്നാംപ്രതിയാണ് ഇയാള്‍. കരിപ്പൂരില്‍...

Popular

spot_imgspot_img