ക്രൈം

കാമുകനൊപ്പം പേരക്കുട്ടിയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ കേസിലെ പ്രതി കുഴഞ്ഞു വീണു മരിച്ചു

കാമുകനൊപ്പം ചേര്‍ന്ന് പേരക്കുട്ടിയെ ബക്കറ്റില്‍ മുക്കി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അമ്മൂമ്മ കുഴഞ്ഞുവീണ് മരിച്ചു. അങ്കമാലി പാറക്കടവ് വട്ടപ്പമ്പ് കൊച്ചു ത്രേസ്യ എന്ന പി എം സിപ്സിയാണ് (50) ആണ് മരിച്ചത്. പളളിമുക്കിലെ ലോഡ്ജില്‍...

സിവിക് ചന്ദ്രന് ഹൈക്കാടതി നൊട്ടീസ്

അതിജീവിത സമർപ്പിച്ച അപ്പീലിൽ സിവിക് ചന്ദ്രന് ഹൈക്കോടതിയുടെ നോട്ടിസ്. ലൈംഗികാതിക്രമ കേസിലെ മുൻ‌കൂർ ജാമ്യം ചോദ്യം ചെയ്താണ് നോട്ടിസ്. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ പരാമർശങ്ങൾ ഉൾപ്പെടെ അതിജീവിത ചോദ്യം ചെയ്തിരുന്നു.സിവിക്ക് ചന്ദ്രന്റെ...

കൊച്ചി ഫ്ലാറ്റിലെ കൊലപാതകം. പ്രതി ഒറ്റയ്ക്ക് ചെയ്തതെന്ന് പൊലീസ്

കാക്കനാട് ഫ്‌ളാറ്റില്‍ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അര്‍ഷാദ് കുറ്റം സമ്മതിച്ചതായി പോലീസ്. അര്‍ഷാദ് ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയതെന്നും ലഹരിയുമായി ബന്ധപ്പെട്ട സാമ്പത്തിക തര്‍ക്കങ്ങളാണ് കൊലയില്‍ കലാശിച്ചതെന്നും തൃക്കാക്കര എസിപി പിവി ബേബി...

ജനൽ കമ്പിയിൽ കെട്ടിയിട്ട് കത്തി കരിഞ്ഞ നിലയിൽ ആദിവാസി യുവാവിന്റെ മൃതദേഹം

ആദിവാസി യുവാവിന്റെ മൃതദേഹം ചങ്ങലയില്‍ കെട്ടിയിട്ട് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. തൊടുപുഴ ചിന്നക്കനാലില്‍ 301 കോളനിയിലെ തരുണ്‍(21) ആണ് മരിച്ചത്. ചങ്ങല ഉപയോഗിച്ച് ജനല്‍ കമ്പിയുമായി ചേര്‍ത്ത് കെട്ടിയിട്ട നിലയിലായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം തരുണിന്റെ...

സ്വപ്ന സുരേഷിന് തിരിച്ചടി; മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ രഹസ്യ മൊഴി വെളിപ്പെടുത്തിയ ഗൂഡാലോചന കേസ് നിലനിൽക്കും

സ്വര്‍ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ രഹസ്യമൊഴി നൽകിയ ശേഷം മാധ്യമങ്ങളിലൂടെ പുറത്ത് വിട്ട സംഭവത്തിൽ ഗൂഡാലോചനാ കേസ് എടുത്തതിന് എതിരായി സ്വപ്‌ന സുരേഷ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. അന്വേഷണവുമായി മുന്നോട്ട്...

Popular

spot_imgspot_img