ക്രൈം

ഹോട്ടലിൽ ഭക്ഷണത്തിനിടെ വഴക്കിട്ട് മദ്യക്കുപ്പി പൊട്ടിച്ച് കഴുത്തിൽ കയറ്റി, ഒരാൾ മരിച്ചു

കൊച്ചി ടൌൺ ഹാളിനടുത്ത് ഹോട്ടലിൽ വാക്കുതർക്കത്തിനിടെ ഒരാൾ കുത്തേറ്റു മരിച്ചു. കൊല്ലം സ്വദേശി എഡിസണാണ് മരിച്ചത്. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ തർക്കം ഉണ്ടായി മദ്യ കുപ്പി പൊട്ടിച്ച് കഴുത്തിൽ കുത്തി കയറ്റുകയായിരുന്നു. മുളവുകാട്...

പത്താം ക്ലാസുകാരനെ മറയാക്കി ലഹരി മാഫിയ, മയക്കുമരുന്നിനും പീഡനത്തിനും ഇരയായത് 11 സ്കൂൾ വിദ്യാർഥിനികൾ

പല പ്രായത്തിലുള്ള 11 പെൺകുട്ടികളെ ലഹരിക്ക് അടിമായാക്കി ചൂഷണം ചെയ്യുന്ന സംഘത്തിലെ പ്രധാന കണ്ണിയായി പത്താം ക്ലാസുകാരൻ. പീഡനത്തിന് ഇരയായ ഒമ്പതാംക്ലാസുകാരിയുടെ വെളിപ്പെടുത്തലിൽ ഞെട്ടിക്കുന്ന വിവരങ്ങൾ. കണ്ണൂർ സിറ്റിയിലെ ഏറ്റവും വലിയ ലഹരി...

പാരമ്പര്യ വൈദ്യനെ ചികിത്സാ രഹസ്യം ചോർത്താൻ തടവിലാക്കി വെട്ടി നുറുക്കിയ കേസിൽ റിട്ട. പൊലീസ് ഉദ്യോഗസ്ഥനും

ഒറ്റമൂലിയുടെ രഹസ്യം ചോർത്താൻ മൈസൂരു സ്വദേശി പാരമ്പര്യ നാട്ടുവൈദ്യന്‍ ഷാബാ ഷെരീഫിനെ തവിൽ വെച്ച് കൊലപ്പെടുത്തിയ കേസിൽ പ്രധാന കണ്ണിയായി റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ കസ്റ്റഡിയിൽ. കേസില്‍ നിര്‍ണായക പ്രതിയെന്ന് പോലീസ് കരുതുന്ന...

വാളയാർ കേസിൽ സി ബി ഐ റിപ്പോർട്ട് തള്ളി, പുനരന്വേഷണം നടത്താൻ പാലക്കാട് പോക്സോ കോടതി

വാളയാർ കേസിൽ പുനരന്വേഷണം വേണമെന്ന് പാലക്കാട് പോക്‌സോ കോടതി. സിബിഐ സമർപ്പിച്ച കുറ്റപത്രം തള്ളിക്കൊണ്ടാണ് കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടത്. സിബിഐ തന്നെയായിരിക്കും പുനരന്വേഷണം നടത്തുക. എന്നാൽ സിബിഐയുടെ പുതിയ സംഘമാകും ഇന് അന്വേഷിക്കുന്നത്....

ആറാം ക്ലാസുകാരൻ ബൈക്കിൽ കറങ്ങി,പിതാവിന് 13,500 രൂപ പിഴ

 പന്ത്രണ്ടുകാരന്‍ ബൈക്കോടിച്ചതിന് പിതാവായ ബൈക്കുടമയില്‍നിന്ന് 13,500 രൂപ പിഴയീടാക്കി. ആറളം പോലീസാണ് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിചെയ്ത കുറ്റത്തിന് പിതാവിന് പിഴയിട്ടത്. ഇരിട്ടി ആറളം ചെടിക്കുളത്താണ് നടപടി ആറാം ക്ലാസ് വിദ്യാര്‍ഥി പിതാവിന്റെ ബൈക്കില്‍ ആറളം-ചെടിക്കുളം റോഡില്‍...

Popular

spot_imgspot_img