ക്രൈം

സഹകരണ ബാങ്കിൽ ജീവനക്കാരിയെ പീഡിപ്പിപ്പച്ച കേസിൽ കോർപ്പറേഷൻ കൗണ്‍സിലർ അറസ്റ്റിൽ

സഹകരണ ബാങ്ക് ജീവനക്കാരിയെ പീഡിപ്പിച്ച കേസില്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറും കോണ്‍ഗ്രസ് നേതാവുമായ പി.വി. കൃഷ്ണകുമാര്‍ അറസ്റ്റില്‍. കേസെടുത്തതിന് പിന്നാലെ ഒളിവില്‍പോയ ഇയാളെ ബുധനാഴ്ച പോലീസ് പിടികൂടുകയായിരുന്നു. കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കാണ്. ...

കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടാൽ ഇനി വാഹനങ്ങൾക്കും ‘വധ ശിക്ഷ’

കുറ്റകൃത്യങ്ങള്‍ക്കുപയോഗിച്ച വാഹനങ്ങള്‍ പൊളിക്കാന്‍ തീരുമാനം. ഇത്തരത്തിലുള്ള വാഹനങ്ങളുടെ പട്ടിക നല്‍കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ഡിജിപി അനില്‍ കാന്തിന് കത്ത് നല്‍കി. കൊലക്കേസുകളിലെ പ്രതികള്‍ സഞ്ചരിക്കുന്ന വാഹനത്തേയും കുറ്റകൃത്യത്തില്‍ പ്രതി ചേര്‍ക്കുന്നതിന്റെ ഭാഗമായാണ്...

ട്രെയിൻ തട്ടി മരിച്ചയാളുടെ തല നായ കടിച്ച് വീടിനു മുന്നിൽ കൊണ്ടിട്ടു

ട്രെയിൻ തട്ടി മരിച്ചയാളുടെ തല നായ കടിച്ച് വീടിന് മുമ്പിൽ കൊണ്ടുവെച്ചു. ഹരിപ്പാട് കാഞ്ഞൂർ അമ്പലത്തിന് സമീപത്ത് ട്രെയിൻ തട്ടി മരിച്ചയാളുടെ തലയാണ് നായ കടിച്ചത്. രക്തം പുരണ്ട മനുഷ്യൻ്റെ തല കണ്ട്...

മാവോയിസ്റ്റ് ബന്ധക്കേസ്, ഇബ്രാഹിമിൻ്റെ ജാമ്യം തള്ളാനുള്ള എൻ ഐ എ ആവശ്യം സുപ്രീം കോടതി തള്ളി

മാവോയിസ്റ്റ് ബന്ധമാരോപിച്ച് യുഎപിഎ ചുമത്തി ആറ് വര്‍ഷമായി തവിലിട്ട മേപ്പാടി സ്വദേശി എന്‍.കെ.ഇബ്രാഹിന് ജാമ്യം അനുവദിച്ചതിനെതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി. കേരള ഹൈക്കോടതി ഉത്തരവിനെതിരെ എന്‍.ഐ.എ നല്‍കിയ ഹര്‍ജിയാണ് ജസ്റ്റിസുമാരായ അജയ്...

എ എസ് ഐയ്ക്ക് എതിരായ അന്വേഷണ റിപ്പോർട്ട് തിരുത്തി, എസ് ഐ അറസ്റ്റിൽ

തിരൂര്‍ സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ. മോഹന്‍ദാസിനെ ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു. അന്വേഷണറിപ്പോര്‍ട്ട് തിരുത്തിയ കേസിലാണ് നടപടി. എ.എസ്.ഐ. ആയിരുന്ന സുധീഷ് പ്രസാദിനെതിരായ അന്വേഷണറിപ്പോര്‍ട്ടിലാണ് അന്നത്തെ അഡ്മിനിസ്‌ട്രേറ്റീവ് ഡിവൈ.എസ്.പി.യുടെ റൈറ്ററായിരുന്ന മോഹന്‍ദാസ് തിരുത്തല്‍...

Popular

spot_imgspot_img