ക്രൈം

വിവസ്ത്രനായി ഫോട്ടോഷൂട്ട്, രൺവീർ സിങ്ങിനെതിരെ കേസ്

നഗ്ന ഫോട്ടോഷൂട്ട്‌ നടത്തിയ നടൻ രൺവീർ സിങിനെതിരെ കേസെടുത്തു. സ്‌ത്രീകളെ അവഹേളിക്കുന്നു എന്ന പരാതിയിലാണ്‌ കേസ്‌. മുംബൈയിലെ ഒരു എൻജിഒയും വനിതാ അഭിഭാഷകയുമാണ്‌ രൺവീറിനെതിരെ പരാതി നൽകിയത്‌. പേപ്പർ മാഗസിനു വേണ്ടിയുള്ള രൺവീറിന്റെ ന്യൂഡ്...

മെസേജ് വന്നതിന് മർദ്ദനം, വീട് വിട്ടിറങ്ങിയ യുവതി മരിച്ചു; ഭർത്താവ് അറസ്റ്റിൽ

ഭർത്താവുമായി വഴക്കിട്ട് രാത്രി വീടുവിട്ടിറങ്ങിയ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ടശ്ശാംകടവ് പത്യാല ക്ഷേത്രത്തിന് സമീപം അന്തിക്കാട് വീട്ടില്‍ സുരേഷിന്റെയും രാജേശ്വരിയുടെയും മകൾ നിജിഷ (20)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് വെങ്കിടങ്ങ്...

മാനുഷിക പരിഗണന നൽകിയില്ല, വടകരയിലെ കസ്റ്റഡി മരണത്തിൽ 66 പൊലീസുകാർക്ക് സ്ഥലം മാറ്റം

കോഴിക്കോട് വടകരയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവത്തില്‍ പോലീസുകാര്‍ക്കെതിരെ കൂട്ടനടപടി. മുന്നു പേരെ നേരത്തെ സസ്പെൻ്റ് ചെയ്തതിതിന് പിന്നാലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഉള്‍പ്പടെ 66 പോലീസുകാരെ സ്ഥലംമാറ്റി. വടകര താഴേ...

മൂന്നാറിൽ വിനോദ യാത്രയ്ക്ക് എത്തിയ സമ്പന്ന യുവതി രണ്ട് ലക്ഷത്തിൻ്റെ ആഭരണവുമായി മുങ്ങി; പിന്നാലെ പൊലീസ്

മൂന്നാറിലെ സ്വര്‍ണക്കടയില്‍നിന്ന് രണ്ടുലക്ഷം രൂപയോളം വിലമതിക്കുന്ന ആഭരണങ്ങള്‍ മോഷ്ടിച്ച സ്ത്രീ പിടിയില്‍. രഹാന ഹുസൈന്‍ ഫറൂക്കാ(47)ണ് പിടിയിലായത്. ഇവരില്‍നിന്നും 38 ഗ്രാം തൂക്കംവരുന്ന രണ്ട് മാലകള്‍ കണ്ടെടുത്തു. മൂന്നാറില്‍ സകുടുംബം വിനോദയാത്രയ്‌ക്കെത്തിയ ഇവര്‍...

വീട്ടിലേക്കുള്ള വഴിയിൽ മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത യുവാവിനെ മർദ്ദിച്ചു; മൂന്നു പൊലീസുകാർക്ക് സസ്പെൻഷൻ

വീട്ടിലേക്കുള്ള വഴിയിൽ മൂത്രം ഒഴിച്ചത് ചോദ്യം ചെയ്തതിന് യുവാവിനെ മർദ്ദിച്ച് അവശരാക്കിയ പൊലീസുകാർക്ക് സസ്പെൻഷൻ. ചങ്ങനാശേരി ട്രാഫിക് പൊലീസുദ്യോഗസ്ഥന്‍ നിവാസ്, സീനിയര്‍ സിപിഒ ജിബിന്‍, ഡ്രൈവര്‍  പിപി പ്രശാന്ത് എന്നിവരെയാണ് കോട്ടയം എസ്‌പി...

Popular

spot_imgspot_img