തൃശൂര്‍ വെറ്റിലപ്പാറ സര്‍ക്കാര്‍ പ്രീമെട്രിക് ഹോസ്റ്റലില്‍ ആദിവാസി ബാലനെ മർദിച്ച സുരക്ഷാ ജീവനക്കാരനെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ മന്ത്രി കെ രാധാകൃഷ്ണൻ പട്ടിക വർഗ ഡയറക്ടറോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. അടിച്ചില്‍തൊട്ടി ഊരുനിവാസിയായ പത്താംക്ലാസുകാരനാണ്...
തൃശൂര്‍ മെഡിക്കല്‍ കോളേജ് വിദ്യാർഥികളെ പങ്കെടുപ്പിച്ച് മറകെട്ടി തിരിച്ച് ലിംഗസമത്വ ക്ലാസ് എടുത്തത് വിവാദത്തിൽ. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇടയില്‍ വെള്ളത്തുണി കൊണ്ട് മറകെട്ടി വേർതിരിച്ച് ക്ലാസ്സെടുക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയ ഉയർത്തി കാട്ടി....
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതായുളള കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. യൂത്ത് കോണ്‍ഗ്രസ് ആറന്‍മുള നിയോജകമണ്ഡലം വൈസ് പ്രസിഡൻ്റും പത്തനംതിട്ട സ്വകാര്യ ലോ കോളേജിലെ വിദ്യാര്‍ഥിയുമായ അഭിജിത്താണ് അറസ്റ്റിലായത്.
പരാതിക്കാരി ലോ കോളിജിലെ...
നടന്‍ ശ്രീജിത്ത് രവിയെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു. കുട്ടികള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ കേസില്‍ തൃശ്ശൂര്‍ വെസ്റ്റ് പോലീസ് ആണ് നടനെ ഇന്ന് പുലര്‍ച്ചെ അറസ്റ്റ് ചെയ്തത്. രണ്ട് ദിവസം...
മട്ടന്നൂരിൽ ആക്രി സാധനങ്ങൾ ശേഖരിച്ച് ഉപജീവനം കഴിച്ചിരുന്ന കുടുംബത്തിലെ പിതാവും മകനും സ്ഫോടനത്തിൽ മരിച്ചു. അസം സ്വദേശികളായ ഫസൽ ഹഖ് മകൻ സെയ്ദുൽ ഹഖ് എന്നിവരാണ് മരിച്ചത്. ആക്രി പെറുക്കുന്നതിനിടെ കിട്ടിയ സ്റ്റീൽ...