ക്രൈം

രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച കേസിൽ എസ്എഫ്ഐ പ്രവർത്തകർക്ക് ജാമ്യം

വയനാട് എം പി രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച കേസില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം. റിമാന്റിലായിരുന്ന 29 പ്രതികള്‍ക്കും ജാമ്യം ലഭിച്ചു. കല്‍പ്പറ്റ സിജിഎം കോടതിയാണ് ജാമ്യം അനുവദിച്ചത്. രാഹുല്‍ ഗാന്ധിയുടെ ഓഫിസ്...

സ്വപ്ന സുരേഷിനെ എച്ച്ആർഡിഎസ് ജോലിയിൽ നിന്നും നീക്കി

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ പിരിച്ചുവിട്ടതായി സ്വകാര്യ എന്‍ജിഒ ആയ എച്ച്.ആര്‍.ഡി.എസ്. പാലക്കാട് ആസ്ഥനമായി പ്രവര്‍ത്തിക്കുന്ന എച്ച്ആര്‍ഡിഎസില്‍ സിഎസ്ആര്‍ ഡയറക്ടറായി ഫെബ്രുവരിയിലാണ് സ്വപ്‌നയ്ക്ക് നിയമനം നല്‍കിയത്. സ്വര്‍ണക്കടത്ത് കേസില്‍ ആരോപിതയായിട്ടും ഫെബ്രുവരി...

പി വി അൻവർ കുരുക്കിൽ, തെളിവുകൾ ഇഡിക്ക് കൈമാറി

കര്‍ണാടകയില്‍ ക്വാറി ബിസിനസില്‍ പങ്കാളിത്തം ഉറപ്പ് നൽകി പണം തട്ടിയെടുത്തതായുള്ള കേസില്‍ പി വി അന്‍വര്‍ എം എല്‍ എയ്ക്കെതിരേയുള്ള തെളിവുകള്‍ പരാതിക്കാരൻ ഇഡിക്ക് കൈമാറി. മലപ്പുറം സ്വദേശിയായ സലിം ആണ് നേരത്തെ...

രാഹുൽ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകർത്തത് സമരക്കാരല്ല; പിന്നിൽ ആരുടെ കൈകൾ

 വയനാട്ടില്‍ രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തിൽ ഗാന്ധിജിയുടെ ചല്ലിട്ട ചിത്രം തകർത്തത് സംഭവത്തിന് ശേഷമെന്ന് പൊലീസ്. കണ്ടെത്തൽ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. അക്രമം നടന്ന ദിവസം ഓഫീസിലെ ഗാന്ധി...

പി സി ജോർജിന് കോടതിജാമ്യം അനുവദിച്ചു

പീഡന പരാതിയില്‍ അറസ്റ്റിലായ പി.സി.ജോര്‍ജിന് ജാമ്യം. കര്‍ശന ഉപാധികളോടെ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ( ജെഎഫ്എംസി )യാണ് ജാമ്യം അനുവദിച്ചത്. ജാമ്യം അനുവദിക്കരുതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പൊലീസ് ആവശ്യപ്പെട്ടിരുന്നു....

Popular

spot_imgspot_img