ക്രൈം

ലൈംഗിക പീഡനക്കേസുകളിൽ ഗായകൻ ആർ കെല്ലിക്ക് 30 വർഷം തടവ്

 പ്രശസ്ത അമേരിക്കന്‍ ഗായകന്‍ ആര്‍. കെല്ലി എന്ന റോബര്‍ട്ട് സില്‍വെസ്റ്റെര്‍ കെല്ലിയ്ക്ക് 30 വര്‍ഷം കഠിന തടവ്. തന്റെ ജനപ്രീതി ഉപയോഗിച്ച് 20 കൊല്ലത്തോളം കെല്ലി സ്ത്രീകളെയും കുട്ടികളെയും ലൈംഗികമായി ചൂഷണം ചെയ്തിരുന്നതായി...

ഉദയ്പുര്‍;പ്രതികള്‍ക്ക് വിദേശ ബന്ധമെന്ന് മുഖ്യമന്ത്രി ഗെഹ്‌ലോത്

പ്രവാചകനിന്ദാ പരാമര്‍ശം നടത്തിയ ബിജെപി വക്താവ് നുപൂര്‍ ശര്‍മയെ പിന്തുണച്ച് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിട്ടതിന് കൊല്ലപ്പെട്ട കനയ്യലാലിന് നിരവധി തവണ ഭീഷണിയുണ്ടായിരുന്നതായി ഭാര്യ ജഷോദ. ഭീതി പടര്‍ത്തുകയെന്ന ലക്ഷ്യമിട്ട് നടത്തിയ പ്രവര്‍ത്തനമായിരുന്നു ഇതെന്ന് പ്രാഥമിക...

ആൾട്ട് ന്യൂസ് സ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരെ പരാതി ഉന്നയിച്ച ട്വിറ്റർ അക്കൌണ്ട് ഡിലീറ്റ് ചെയ്തു

ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരെ പരാതി നൽകിയ ട്വിറ്റർ അക്കൗണ്ട് മുക്കി. ഹനുമാൻ ഭക്ത് എന്ന പേരിലെടുത്ത ട്വിറ്റർ അക്കൗണ്ടാണ് അറസ്റ്റിന് ശേഷം ഡിലീറ്റ് ആയിരിക്കുന്നത്. കുറച്ചു മാസങ്ങൾക്ക് മുമ്പ് മാത്രം...

രാജസ്ഥാനിലെ ഉദയ്പൂരിൽ സംഘർഷം; നൂപർ ശർമ്മയെ പിന്തുണച്ച തയ്യൽക്കാരൻ്റെ തലയറുത്തു

രാജസ്ഥാനിലെ ഉദയ്പുരിലെ തയ്യല്‍ കടയുടമയെ കഴുത്തറുത്ത് കൊലപ്പെടുത്തി. സംഭവത്തില്‍ രണ്ടു പേരെ പൊലീസ് അറസ്റ്റു ചെയ്തു. കൊലപാതകത്തിൻ്റെ ദൃശ്യങ്ങളില്‍ പ്രചരിക്കുന്ന രണ്ടു പേരാണ് പിടിയിലായത്. വിവാദ പരാമര്‍ശം നടത്തിയ ബിജെപി വക്താവ് നൂപുര്‍...

ദിലീപിൻ്റെ ജാമ്യം തുടരും, പ്രോസിക്യൂഷന് തിരിച്ചടി

നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷന് തിരിച്ചടി. കേസിലെ എട്ടാം പ്രതിയായ ദിലീപിന്‍റെ ജാമ്യ൦ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ നല്‍കിയ ഹ൪ജി കൊച്ചിയിലെ വിചാരണ കോടതി തള്ളി. കേസിൽ രണ്ടാഴ്ചയ്ക്കകം അന്തിമ റിപ്പോർട്ട് നൽകാൻ...

Popular

spot_imgspot_img