മലയാളത്തിൻ്റെ പ്രിയപ്പെട്ട എഴുത്തുകാരൻ പുനത്തില്‍ കുഞ്ഞബ്ദുള്ള മൺമറഞ്ഞിട്ട് ആറു വർഷമാവന്നു. 2017 ഒക്ടോബര്‍ 27-നാണ് പുനത്തില്‍ മരിച്ചത്. അടുത്ത ദിവസം തന്നെ അന്നത്തെ സാംസ്‌കാരിക വകുപ്പുമന്ത്രി എ.കെ. ബാലന്‍, ഒരുകോടിരൂപ ചെലവില്‍ സ്മാരകം...
പെരുമ്പാവൂരില്‍ മൂന്നര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അസം സ്വദേശി സജ് ലാലിനെ പോലീസ് അറസ്റ്റ് ചെയ്തു. പോക്‌സോ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്. കേസില്‍ ഒരാള്‍ മാത്രമാണ് പ്രതി. നേരത്തെ 5 പേരെ...
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിൽ ആർ.എസ്.എസിന്റെയും തീവ്രാശയങ്ങൾ പ്രചരിപ്പിക്കുന്ന സംഘടനകളുടെയും കൂട്ടായ്മകളും ആയുധപരിശീലനവും നിരോധിച്ചു. ആർ.എസ്.എസ്.പോലുള്ള സംഘടനകളുടെ മാസ്ഡ്രിൽ, ശാഖകൾ, കൂട്ടായ്മകൾ, ആയോധനപരിശീലനം എന്നിവ നടക്കുന്നുണ്ടോയെന്നത് കണ്ടെത്താൻ ദേവസ്വം വിജിലൻസിനോട് രാത്രിയിലും മിന്നൽപ്പരിശോധന...
പെരുമ്പാവൂര്‍ കുറുപ്പംപടി വട്ടക്കാട്ടുപടിയില്‍ അതിക്രമത്തിനിരയായത് മൂന്നരവയസ്സുകാരി സുഖം പ്രാപിക്കുന്നു. പെണ്‍കുട്ടിയെ ഉപദ്രവിച്ച സംഭവത്തില്‍ രണ്ടുപേരെ കുറുപ്പുംപടി പോലീസ് കസ്റ്റഡിയിലെടുത്തു. അസം സ്വദേശികളാണ് പിടിയിലായിരിക്കുന്നത്. അതിഥി തൊഴിലാളികളുടെ മകളെയാണ് പ്രതികള്‍ ഉപദ്രവിച്ചത്.
ഉത്തരേന്ത്യൻ ക്രിമിനലുകളുടെ അതിക്രമങ്ങൾ...
പിഴ യഥാസമയം അടയ്ക്കാത്തതിനാല്‍ കോടതികള്‍ക്ക് കൈമാറിയ കേസുകള്‍ ഓൺലൈൻ വഴി പിഴയടച്ച് തീർക്കാൻ അവസരം. സി.ജെ.എം. കോടതികള്‍ക്ക് കൈമാറിയ നാലരലക്ഷം ഗതാഗതനിയമലംഘന കേസുകൾ മോട്ടോര്‍ വാഹനവകുപ്പ് തിരിച്ചുവിളിക്കുന്നു.
വക്കീൽ ഫീസും കോടതി നടപടിയും...