ക്രൈം

ബിനീഷ് കൊടിയേരിക്ക് സുപ്രീം കോടതി നൊട്ടീസ്

ബിനീഷ് കോടിയേരിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നല്‍കിയ ഹര്‍ജിയി പ്രകാരം സുപ്രീം കോടതി നോട്ടീസ് അയച്ചു. ലഹരി ഇടപാട് കേസിലെ കള്ളപ്പണം വെളുപ്പിച്ചെന്ന ഇ ഡി കുറ്റപത്ര പ്രകാരമാണ് ബിനീഷിന്...

മസാജ് ചെയ്യുമ്പോൾ അരയിലെ വസ്ത്രം മാറ്റി പ്രലോഭനം, ഒതുക്കാൻ കോടികൾ; ഇലോൺ മസ്കിനെതിരെ മി ടൂ….

സ്‌പേസ് എക്‌സ് ജീവനക്കാരിയോട് ഇലോണ്‍ മസ്‌ക് ലൈംഗികാതിക്രമം നടത്തിയതായി ജീവനക്കാരിയുടെ കൂട്ടുകാരി. പുറത്തുപറയാതിരിക്കാനായി കമ്പനി 2.5 ലക്ഷം ഡോളര്‍ നല്‍കിയതായും വെളിപ്പെടുത്തല്‍. ഫ്‌ളൈറ്റ് അറ്റന്റായ ജീവനക്കാരിയ്ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയെന്നും ലൈംഗികചുവയോടെ...

സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ സംസ്ഥാനത്ത് പുതിയ അന്വേഷക സംവിധാനം

സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിന സംസ്ഥാന പൊലീസിന് കീഴിൽ ഇക്കണോമിക് ഒഫന്‍സസ് വിങ്ങ് നിലവില്‍വന്നു. പുതിയ വിങ്ങിന്റെ പ്രവര്‍ത്തനത്തോടെ സംസ്ഥാനത്ത് നടക്കുന്ന പലതരത്തിലുമുളള സാമ്പത്തികത്തട്ടിപ്പുകള്‍ക്ക് അറുതിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.  സ്‌റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ചിനന്റെ...

നടിയെ ആക്രമിച്ച കേസിലെ വി ഐ പി, ദിലീപിൻ്റെ സുഹൃത്ത് ശരത്ത് അറസ്റ്റിൽ

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ സുഹൃത്ത് ശരത്തിനെ ക്രൈം ബ്രാഞ്ച് അറസ്റ്റു ചെയ്തു. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ കൈവശം വെച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. ദിലീപിന്റെ അടുത്ത സുഹൃത്തും സൂര്യ ഹോട്ടൽസ്...

എക്സൈസ് ഡിവിഷണൽ ഓഫീസ് ഉദ്യോഗസ്ഥനിൽ നിന്നും വീതം വെപ്പിന് കൊണ്ടു പോയ 10 ലക്ഷം കൈക്കൂലി പണം പിടിച്ചു

എക്സൈസ് ഡിവിഷണൽ ഓഫീസ് ഉദ്യോഗസ്ഥനിൽ നിന്ന് വിജിലൻസ് പത്ത് ലക്ഷത്തിലധികം രൂപ പിടികൂടി. കൈക്കൂലിയായി കിട്ടിയ 10,23,600 രൂപയാണ് നൂറുദ്ദീൻ എന്ന ഉദ്യോഗസ്ഥനിൽ നിന്ന് പിടികൂടിയത്. കള്ളുഷാപ്പ് ലൈസൻസികളിൽ നിന്ന് കൈക്കൂലി വാങ്ങിയതാണ്...

Popular

spot_imgspot_img