ക്രൈം
ഇന്ത്യ
മാംസാഹാരം വിളമ്പിയതിനെതിരെ സായുധ സംഘം ജെ എൻ യു ഹോസ്റ്റൽ ആക്രമിച്ചു
ഡൽഹി ജെഎൻയുവിൽ മാംസഹാരം വിളമ്പരുതെന്ന് വിലക്കി വിദ്യാർഥികൾക്ക് എതിരെ സായുധ ആക്രമണം. ആക്രമണത്തിൽ പെൺകുട്ടികൾ ഉൾപ്പെടെ ഏഴ് വിദ്യാർത്ഥികൾക്ക് പരുക്കേറ്റു. അക്രമത്തിന് പിന്നിൽ എബിവിപി ആണെന്ന് ഇടത് വിദ്യാർഥി സംഘടനകൾ പറഞ്ഞു.രാമനവമി ചൂണ്ടിക്കാട്ടിയാണ്...
ക്രൈം
മുംബെ ആക്രമണക്കേസ് പ്രതി ഹാഫിസ് സെയ്ദിന് പാക്കിസ്ഥാനിൽ 31 വർഷം തടവ്
മുംബൈ ഭീകരാക്രമണക്കേസിലെ പ്രതിയും ജമാഅത്ത് ഉദ്ദവ തലവനുമായ ഹാഫിസ് സെയ്ദിന് പാകിസ്ഥാൻ തീവ്രവാദ വിരുദ്ധ കോടതി 31 വർഷം തടവ് ശിക്ഷ വിധിച്ചു . 2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകനായിരുന്നു ഹാഫിസ്...
ക്രൈം
വധഗൂഢാലോചന കേസിൽ കാവ്യാമാധവന് നൊട്ടീസ്
വധഗൂഢാലോചന കേസിൽ നടി കാവ്യാമാധവന് ക്രൈംബ്രാഞ്ച് നൊട്ടീസ്. തിങ്കളാഴ്ച ആലുവ പൊലീസ് ക്ലബിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നൊട്ടീസ്. കാവ്യ മാധവനെ ചോദ്യം ചെയ്യാന്‍ നൊട്ടീസ് നല്‍കുമെന്ന് ക്രൈം ബ്രാഞ്ച് നേരത്തെ...
ക്രൈം
പാർക്കിങ്ങിനെ ചൊല്ലി തർക്കം, വെട്ടേറ്റ നഗരസഭാംഗം മരിച്ചു
വെട്ടേറ്റ് ചികിത്സയിലായിരുന്ന മഞ്ചേരി നഗരസഭാംഗം മരിച്ചു. മുസ്ലിം ലീഗ് നേതാവായ തലാപ്പില്‍ അബ്ദുള്‍ ജലീല്‍ (52) ആണ് മരിച്ചത്.ചൊവ്വാഴ്ച രാത്രി 11 മണിയോടെ പയ്യനാട് വച്ചായിരുന്നു അബ്ദുള്‍ ജലീലിന് വെട്ടേറ്റത്. വാഹന പാര്‍ക്കിങ്ങിനെ...
ക്രൈം
വർക്കലയിൽ അഞ്ചുപേർ വീടിനകത്ത് മരിച്ചത് ഷോർട്ട് സർക്യൂട്ട് മൂലമുണ്ടായ പുക ശ്വസിച്ചെന്ന് അഗ്നിരക്ഷാ സേന
വര്‍ക്കലയില്‍ വീടിന് തീപിടിച്ച് പല മുറികളിലായി ഉറങ്ങിക്കിടന്ന ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ച ദുരന്തത്തിന് കാരണമായത് ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന് റിപ്പോർട്ട്. കാര്‍പോര്‍ച്ചിലെ സ്വിച്ച് ബോര്‍ഡിലുണ്ടായ തീപ്പൊരി കേബിള്‍ വഴി കത്തിപ്പടരുകയായിരുന്നുവെന്നാണ് അഗ്നിരക്ഷാ സേനാ...