ക്രൈം

കോടതി മുറിയിൽ ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിച്ചു, ബെഞ്ച് ക്ലാർക്കിന് 23 വർഷം തടവ്

കോടതിമുറിയില്‍ ജീവനക്കാരിയെ പീഡിപ്പിച്ച കേസില്‍ ബെഞ്ച് ക്ലാര്‍ക്കിന് 23 വര്‍ഷം കഠിന തടവും 1.75 ലക്ഷം രൂപ പിഴയും. മറ്റൂര്‍ അച്ചാണ്ടി വീട്ടില്‍ മാര്‍ട്ടിനെ (53) യാണ് കേസിൽ പറവൂര്‍ അഡീഷണല്‍ ജില്ലാ...

ഡൽഹിയിൽ മലയാളി മാധ്യമ പ്രവർത്തകയെ വെടിവെച്ച് കൊന്ന കേസിൽ പ്രതികൾ കുറ്റക്കാർ

മലയാളി മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ അഞ്ചുപ്രതികളും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. കൊലപാതകം ഉള്‍പ്പെടെ പ്രതികള്‍ക്കെതിരായ എല്ലാകുറ്റങ്ങളും പ്രോസിക്യൂഷന് തെളിയിക്കാനായെന്ന് കോടതി വ്യക്തമാക്കി. കേസിലെ പ്രതികളായ രവി കപൂര്‍, അമിത്...

ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ക്രിമിനലുകൾ കേരളത്തിന് ബാധ്യതയാവുന്നു, രണ്ടര വയസ്സുകാരിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച ഒഡിഷ സ്വദേശി അറസ്റ്റിൽ

സഹോദരങ്ങൾക്കൊപ്പം കളിക്കുന്നതിനിടെയാണ് രണ്ടരവയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. സംഭവത്തിൽ ഒഡീഷ സ്വദേശി സിമാചൽ ബിഷോയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.

ജൂസ് ചാലഞ്ച്; ഷാരോൺ വധക്കേസ് സ്വന്തം നാട്ടിലേക്ക് മാറ്റണമെന്ന പ്രതികളുടെ ആവശ്യം സുപ്രീം കോടതി തള്ളി

ഷാരോണിന്റെ മരണമൊഴിയിൽ പോലും ഗ്രീഷ്മയെ സംശയിച്ചിരുന്നില്ല. ആദ്യം പാറശ്ശാല പൊലീസ് സാധാരണ മരണമെന്ന നിഗമനത്തിലെത്തിവായിരുന്നു.

ഹരിത കർമ്മ സേനയ്ക്ക് നേരെ നഗ്നതാ പ്രദർശനം മുൻസൈനികന് എതിരെ കേസ്

മാവേലിക്കരയിൽ ഹരിത കർമ്മ സേന അംഗങ്ങൾക്ക് നേരെ നഗ്നത പ്രദർശനം നടത്തിയ മുൻ സൈനികനെതിരെ പൊലീസ് കേസെടുത്തു. വീടുകളിൽനിന്ന് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാൻ എത്തിയ ഹരിത കർമ്മ സേനാംഗങ്ങൾക്കെതിരെയാണ് മുൻ സൈനികൻ്റെ...

Popular

spot_imgspot_img