ഇടുക്കി വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി അർജുനെ കോടതി വെറുതെ വിട്ടു. കൊലപാതകം, ബലാത്സംഗം എന്നിവ തെളിയിക്കാൻ പ്രൊസിക്യൂഷന് കഴിഞ്ഞില്ലെന്ന സാഹചര്യത്തിലാണ് പ്രതിയെ കുറ്റവിമുക്തനാക്കി വെറുതെ വിട്ടത്.
കട്ടപ്പന...
വയനാട്ടില്‍ സുഹൃത്തിനെ വെട്ടിക്കൊന്ന് 54-കാരി ജീവനൊടുക്കി. പഴേരി തോട്ടക്കര സ്വദേശിനി ചന്ദ്രമതിയാണ് ആത്മഹത്യ ചെയ്തത്. ബത്തേരി തൊടുവടി ബീരാൻ(58) ആണ് വെട്ടേറ്റ് മരിച്ചത്. ഞായറാഴ്ച വെെകീട്ട് മൂന്ന് മണിയോടെയാണ് സംഭവം.
നാട്ടുകാർ എത്തിയപ്പോൾ...
കോഴിക്കോട് ഓർക്കാട്ടേരിയിൽ ഷബ്ന ആത്മഹത്യ ചെയ്ത കേസിൽ ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ പുറത്ത്. ആണുങ്ങളോട് ഉച്ചത്തിൽ സംസാരിക്കരുത്. കയർക്കരുത് എന്ന് അമ്മാവൻ ഭീഷണിപ്പെടുത്തുന്നു. തുടർന്ന് മർദ്ദിക്കാൻ ഓങ്ങുന്നതും ദൃശ്യത്തിൽ വ്യക്തമാണ്....
ഓർക്കാട്ടേരിയിൽ ഭർത്താവിൻ്റെ വീട്ടുകാരുടെ പീഡനത്തെ തുടർന്ന് ഷബ്ന എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ നിർണായക വെളിപ്പെടുത്തലുമായി മകൾ. ഉമ്മയെ തൻ്റെ ബപ്പയുടെ ബന്ധുക്കൾ മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് മകൾ വെളിപ്പെടുത്തി.
പിതാവിൻ്റെ അമ്മാവൻ ഹനീഫ...