ക്രൈം

രാഷ്ട്രീയക്കാർ, മത നേതാക്കൾ, ഓഫീസർമാർ: കരുവന്നൂർ തട്ടിപ്പിൽ സതീശൻ്റെ കള്ളപ്പണ ശൃംഖലയിൽ ആരുടെ ഒക്കെ മുഖം പുറത്ത് വരും

കണ്ണൂര്‍ മട്ടന്നൂരിനടുത്ത് ഉരുവച്ചാല്‍ മുണ്ടോറപ്പൊയിലിലെ സാധാരണ വീട്ടില്‍ ജനിച്ച സതീഷ് 1988-ലാണ് തൃശ്ശൂരിലെത്തിയത്. ബാഗ് തുന്നുന്ന കടയിലും ഹോട്ടലിലും ഒക്കെ ജോലി ചെയ്ത് പിന്നീട് വട്ടിപ്പലിശക്കാരനായി, പണം വെളുപ്പിക്കലുകാരനായി വളർന്നു പന്തലിച്ചു. ഉന്നതരുടെ താങ്ങും തണലും ഏറ്റ് ഉയർന്ന് അവർക്ക് തണലായി പന്തലിച്ച കഥകളാണ് പുറത്ത് വരുന്നത്.

മൂന്നു പെൺകുഞ്ഞുങ്ങളുടെ കഴുത്തറുത്ത് പിതാവ് ആത്മഹത്യ ചെയ്തു

കോട്ടയം രാമപുരത്ത് പ്രായപൂർത്തിയാവാത്ത മൂന്ന് പെൺ കുഞ്ഞുങ്ങളുടെ കഴുത്തറുത്ത ശേഷം പിതാവ് ആത്മഹത്യ ചെയ്തു. ചേറ്റുകുളം സ്വദേശി ജോമോൻ (40) ആണ് ക്രൂരതയ്ക്ക് ശേഷം തൂങ്ങി മരിച്ചത്. വിദ്യാർഥിനികളായ 13, 10, ഏഴ്...

രക്ഷാബന്ധൻ കഴിഞ്ഞ് മടങ്ങിയ സഹോദരിമാരെ ബലാത്സംഗം ചെയ്തു. ബി ജെ പി നേതാവിൻ്റെ മകനും കൂട്ടാളികളും അറസ്റ്റിൽ

പ്രായപൂര്‍ത്തിയാത്ത പെൺകുട്ടി ഉൾപ്പെടെ രണ്ടുസഹോദരിമാരെ ബി ജെ പി നേതാവിൻ്റെ മകനും സംഘവും കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തിൽ പത്തുപേരെ പൊലീസ് പിടികൂടി. പിടിയിലായ സംഘത്തലവൻ പ്രാദേശിക ബി.ജെ.പി. നേതാവിന്റെ മകനാണ്. റായ്പുരിലെ ബൻസോജ്...

നടി അപർണ നായർ തൂങ്ങി മരിച്ചു

സിനിമ – സീരിയൽ താരം അപർണ നായരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കരമന തളിയലെ വീട്ടിലാണ് നടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പിആർഎസ് ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. ഇന്നലെ...

വനിതാ ഡോക്ടറെ ചുംബിച്ചു, സീനീയർ ഡോക്ടർക്ക് എതിരെ കേസ്, അന്വേഷണം

എറണാകുളം ജനറല്‍ ആശുപത്രിയില്‍ മുതിര്‍ന്ന ഡോക്ടര്‍ക്കെതിരേ വനിതാ ഡോക്ടർ നടത്തിയ വെളിപ്പെടുത്തലിൽ കേസ്. സംഭവത്തിൽ ലൈംഗികാതിക്രമ പരാതിയില്‍ അന്വേഷണം നടത്താന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ഹൗസ്...

Popular

spot_imgspot_img