ക്രൈം

കരിപ്പൂരിൽ വൻ മയക്കുമരുന്ന് വേട്ട, 43 കോടിയുടെ കൊക്കെയിനുമായി ഉത്തർ പ്രദേശ് സ്വദേശി പിടിയിൽ

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ ലഹരിവേട്ട. 43 കോടി രൂപയുടെ ലഹരിമരുന്നുമായി ഉത്തർ പ്രദേശ് സ്വദേശി പിടിയിലായി. കെനിയയിലെ നെയ്‌റോബിയില്‍നിന്ന് യാത്ര തിരിച്ച ഉത്തര്‍പ്രദേശ് മുസാഫര്‍നഗര്‍ സ്വദേശി രാജീവ്കുമാറാണ് പിടിയിലായത്. മൂന്നരക്കിലോ കൊക്കെയ്‌നും...

ദലിത് യുവതിയെ പീഡിപ്പിച്ചു, കേസിന് പ്രതികാരമായി സഹോദരനെ തല്ലി കൊന്നു, അമ്മയെ നഗ്നയാക്കി അപമാനിച്ചു

മധ്യപ്രദേശിലെ സാഗറില്‍ ദളിത് യുവാവിനെ ആള്‍ക്കൂട്ടം അടിച്ചുകൊന്നു. സാഗര്‍ സ്വദേശിയായ 20-കാരനെ വീട് ആക്രമിച്ച ശേഷം മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. യുവാവിൻ്റെ സഹോദരിക്ക് എതിരെ ലൈംഗിക ആക്രമണം നടത്തി സംഘമാണ് ആക്രമണത്തിന് പിന്നിൽ. ലൈംഗികാതിക്രമ പരാതി...

സ്കൂൾ വിദ്യാർഥിയെ സഹപാഠികളെ കൊണ്ട് തല്ലിച്ച സംഭവത്തിൽ ഒട്ടും ലജ്ജയില്ലെന്ന് അധ്യാപിക

ഉത്തര്‍പ്രദേശിൽ സ്‌കൂൾ വിദ്യാർഥിയെ സഹപാഠികളെ കൊണ്ട് തല്ലിച്ച സംഭവത്തിൽ ഒട്ടും ലജ്ജയില്ലെന്ന് അധ്യാപിക തൃപ്ത ത്യാഗി. ഗ്രാമത്തിലെ എല്ലാവരും തൻ്റെ ഒപ്പമാണെന്നും അവർ അവകാശപ്പെട്ടു. ഒരു അധ്യാപികയെന്ന നിലയിൽ ഗ്രാമത്തിലെ ജനങ്ങളെയെല്ലാം സേവിച്ചിട്ടുണ്ട്....

സുജിതയെ കൊന്നു കുഴിച്ചിട്ടു മുകളിൽ കുളിമുറി പണിയാനും പദ്ധതിയിട്ടു; തിരച്ചിലിന് മുന്നിൽ നിന്നതും നേതാവ് തന്നെ

തുവ്വൂരില്‍ വീട്ടുമുറ്റത്ത് കുഴിച്ചിട്ടത് കാണാതായ സുജിതയുടെ മൃതദേഹം തന്നെയെന്ന് പ്രതി വിഷ്ണുവിന്റെ മൊഴി. സുജിതയെ വീട്ടിലേക്ക് വിളിച്ചുവരുത്തി ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയത്. ഇതിനുശേഷം കെട്ടിത്തൂക്കി. പിന്നീട് പദ്ധതി മാറ്റി. മുറ്റത്ത് കുഴിച്ചിട്ട് പി...

VSSC ടെക്നീഷ്യൻ പരീക്ഷയിലെ ഹൈടെക് ആൾമാറാട്ടത്തിന് പിന്നിൽ വൻ സംഘം, നേരത്തെയും തട്ടിപ്പ് നടത്തിയതായും നിഗമനം

വി.എസ്.എസ്.സി (വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍) പരീഷയിലെ കോപ്പിയടി സംഘത്തിന് രാജ്യമാകെ വേരുകളെന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ സി.എച്ച് നാഗരാജു. കോപ്പിയടി ഏറെ നാളത്തെ ആസൂത്രണത്തിന് പിന്നാലെയാണെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ ഉത്തരേന്ത്യൻ...

Popular

spot_imgspot_img