ക്രൈം

ഇതര മതസ്ഥയായ പെൺകുട്ടിയെ വിവാഹം ചെയ്തതിന് യുവാവിൻ്റെ വൃദ്ധമാതാപിതാക്കളെ തല്ലിക്കൊന്നു

ഉത്തര്‍പ്രദേശിലെ സീതാപുരില്‍ വൃദ്ധ ദമ്പതിമാരെ ആൾക്കൂട്ടം അടിച്ചുകൊന്നു. മകൻ വ്യത്യസ്ത മതത്തിലെ പെൺകുട്ടിയെ പ്രണയിച്ചതിൻ്റെ പേരിലാണ് കൊല. സീതാപുര്‍ ജില്ലയിലെ രജേയ്പുര്‍ സ്വദേശികളായ അബ്ബാസ്(55) ഭാര്യ കമറുല്‍നിസ(53) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട ദമ്പതിമാരുടെ...

താമിർ ജിഫ്രിയുടെ മരണം, പൊലീസ് വാദം തള്ളി ഫോറൻസിക് സർജൻ

താനൂരിലെ താമിർ ജിഫ്രിയുടെ കസ്റ്റഡി മരണത്തിൽ തനിക്കെതിരായ പൊലീസ് അരോപണം അടിസ്ഥാന രഹിതമാണെന്ന് ഫോറൻസിക് സര്‍ജൻ ഡോ ഹിതേഷ് . പോസ്റ്റുമോർട്ടത്തിന്റെ തുടക്കം മുതൽ അവസാനം വരെ വിഡിയോഗ്രാഫി ചെയ്തിട്ടുണ്ട്, താൻ ഉൾപ്പടെ...

എ.ഇ.ഒ ക്ക് നൽകാനെന്ന പേരിൽ അധ്യാപികയിൽ നിന്നും 10,000 രൂപ കൈക്കൂലി വാങ്ങിയ ഹെഡ് മാസ്റ്റർ അറസ്റ്റിൽ

കൈക്കൂലി വാങ്ങുന്നതിനിടയിൽ എല്‍. പി. സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ വിജിലൻസ് പിടിയിലായി. കോട്ടയം ചാലുകുന്ന് സി. എന്‍. ഐ എല്‍. പി. സ്‌കൂള്‍ ഹെഡ്മാസ്റ്ററാമായ സാം ജോണ്‍ റ്റി. തോമസിനെയാണ് വിജിലൻസ് കുരുക്കിയത്....

കൊയിലാണ്ടിയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ ശരീരഭാഗങ്ങൾ വൈപ്പിൻ സ്വദേശിയുടെ

കൊയിലാണ്ടി ഊരള്ളൂരില്‍ കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയ മൃതദേഹം വൈപ്പിന്‍ സ്വദേശിയായ രാജീവൻ്റെതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം മുതല്‍ രാജീവനെ കാണാനില്ലെന്ന് പരാതിയുണ്ടായിരുന്നു. ബന്ധുക്കള്‍ എത്തിയാണ് മരിച്ചത് രാജീവനാണെന്ന് തിരിച്ചറിഞ്ഞത്. പെയിന്റിങ് തൊഴിലാളിയായ രാജീവന്‍ 30 വര്‍ഷത്തിലേറെയായി...

പ്രകൃതി വിരുദ്ധ പീഡനം, ഒളിവിൽ പോയ മദ്രസാ അധ്യാപകൻ അറസ്റ്റിൽ

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പ്രകൃതിവിരുദ്ധപീഡനത്തിന് ഇരയാക്കിയ കേസില്‍ മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍. കോഴിക്കോട് കല്ലായി പന്നിയങ്കര സ്വദേശി മുഹമ്മദ് നജ്മുദ്ദീനെ(26)യാണ് ചാവക്കാട് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ വിപിന്‍ കെ. വേണുഗോപാലിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ചാവക്കാട്...

Popular

spot_imgspot_img