ക്രൈം

സഹകരണ ബാങ്കിൽ പണയപ്പെടുത്തിയ സ്വർണ്ണം വിറ്റ് മുക്കുപണ്ടം പകരം വെച്ചു; പ്രതി നേരത്തെയും ആരോപണ വിധേയനായ ജീവനക്കാരൻ

സര്‍വീസ് സഹകരണ ബാങ്കില്‍ പണയം വെച്ച സ്വർണ്ണത്തിൽ ഒരു ഭാഗം തിരിമറിനടത്തി വിറ്റ സംഭവത്തില്‍ ബാങ്ക് ജീവനക്കാരനും കൂട്ടു നിന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ മാനേജരും അറസ്റ്റിൽ. സുഹൃത്തും. കൊല്ലം ജില്ലയിലെ...

പനിബാധിച്ചെത്തിയ കുട്ടിക്ക് പേവിഷത്തിന് കുത്തിവെപ്പ്, നഴ്സിനെ പുറത്താക്കി

പനി ബാധിച്ച് ചികിത്സയ്ക്കെത്തിയ കുട്ടിക്ക് നൽകിയത് പേവിഷബാധയ്ക്കുള്ള മരുന്ന്. സംഭവത്തിൽ അങ്കമാലി താലൂക്ക് ആശുപത്രിയിൽ നഴ്സിന് എതിരെ നടപടി. സുപ്രണ്ട് ഡി.എം.ഒയ്ക്ക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നഴ്സിനെ ആശുപത്രിയിൽ നിന്ന് മാറ്റി. കുട്ടിയുടെ...

ഉത്തർപ്രദേശിൽ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു

ഉത്തർപ്രദേശിൽ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു. കിസാൻ മോർച്ച നേതാവ് അനൂജ് ചൗധരിയാണ് മരിച്ചത്. മൊറാബാദിൽ ഇന്നലെ വൈകിട്ടാണ് വെടിവെട്ട് ഉണ്ടായത്. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് വെടിവെച്ചത്. അനൂജ് ചൗധരി സഹോദരനൊപ്പം നടക്കാനിറങ്ങിയപ്പോൾ...

എൻ എസ് എസ് നാമജപ ഘോഷയാത്രയ്ക്ക് എതിരായ കേസിലെ അന്വേഷണത്തിന് സ്റ്റേ

എൻഎസ്എസ് നാമജപ ഘോഷയാത്രയ്ക്ക് എതിരായ അന്വേഷണത്തിന് സ്റ്റേ. 4 ആഴ്ച്ചത്തേക്ക് തുടർ നടപടികൾ ഹൈക്കോടതി നിർച്ചിവെപ്പിച്ചു. എൻഎസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാർ നൽകിയ ഹർജിയിൽ ആണ് നടപടി. മിത്ത് പരാമർശത്തിൽ സ്പീക്കർ എ എന്‍...

“മുഖ്യമന്ത്രിയുടെ മകൾക്ക് കരിമണൽ കമ്പനിയുടെ മാസപ്പടി” ആരോപണത്തിലെ രഹസ്യ ഡയറി വർഷങ്ങളോളം മറച്ചു വെച്ചത് എന്തിനെന്നതിൽ പുതിയ വിവാദം

മുഖ്യമന്ത്രിയുടെ മകൾക്കെതിരായ മാസപ്പടി വിവാദത്തില്‍ സിഎംആർഎൽ റെയ്ഡിനിടെ കിട്ടിയ മാസപ്പടി ഡയറിയാണ് ആദായനികുതി വകുപ്പിന് പിടിവള്ളിയായത്. സോഫ്റ്റ് വെയർ അപ്ഡേഷൻ എന്ന പേരിലും കടമായിട്ടുമാണ് വീണയുടെ സ്ഥാപനത്തിന് ഒരു കോടി എഴുപത്തിരണ്ട് ലക്ഷം...

Popular

spot_imgspot_img