Friday, February 14, 2025

ക്രൈം

ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിലെ കുടുംബത്തെ കുട്ടിയെ പാർപ്പിച്ച വീട്ടിൽ എത്തിച്ച് തെളിവെടുത്തു

ഒയൂരിൽ ആറുവയസുകാരിയായ കുട്ടിയെ തട്ടിക്കൊണ്ടുപോയി വിലപേശി ഉപേക്ഷിച്ച കേസിൽ പ്രതികളെ തെളിവെടുപ്പിനായി അവരുടെ ചാത്തന്നൂരിലെ എത്തിച്ചു. പദ്മകുമാർ, ഭാര്യ അനിതകുമാരി, മകൾ അനുപമ എന്നിവരെയാണ് തെളിവെടുപ്പിനായി കൊണ്ടു വന്നത്. കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച...

യൂത്ത് കോൺഗ്രസ് നേതാവ് അരവിന്ദ് വെട്ടിക്കൽ നടത്തിയത് വൻ വെട്ടിപ്പ്, പൊലീസ് ചോദ്യം ചെയ്യുന്നു

 നിയമന തട്ടിപ്പ് കേസിൽ യൂത്ത് കോൺ​ഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി അരവിന്ദ് വെട്ടിക്കലിനെതിരെ കൂടുതൽ പരാതികൾ. ചോദ്യം ചെയ്യാനായി പ്രതിയെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ആരോ​ഗ്യവകുപ്പ് ഡയറക്ടർ നൽകിയ പരാതിയുടെ...

ഡോക്ടർ ഷഹാനയുടെ മരണം, സ്ത്രീധന പീഡനത്തിന് കേരള മെഡിക്കൽ പോസ്റ്റ് ഗ്ര്വാജുവേറ്റ് അസോസിയേഷൻ മുൻ പ്രസിഡൻ്റ് റുവൈസ് അറസ്റ്റിൽ

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സർജിക്കൽ വിഭാഗം പിജി വിദ്യാർത്ഥിയായിരുന്ന യുവ ഡോക്ടര്‍ ഷഹ്‌നയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതി ചേർക്കപ്പെട്ട പിജി അസോസിയേഷൻ മുന്‍ സ്റ്റേറ്റ് പ്രസിഡന്റ് ഡോ. റുവൈസിനെ പോലീസ് അറസ്റ്റ്...

മെഡിക്കൽ വിദ്യാർഥിനിയുടെ മരണം, സ്ത്രീധന പീഡനത്തിന് സഹപാഠിക്ക് എതിരെ കേസ്

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യുവഡോക്ടര്‍ ഷഹനയുടെ ആത്മഹത്യയില്‍ ആരോപണ വിധേയനായ യുവാവിനെ പ്രതി ചേർത്തു.കൂടെ പഠിച്ച ഡോ. ഇ.എ. റുവൈസിനെതിരെയാണ് നടപടി. ആത്മഹത്യാ പ്രേരണാക്കുറ്റവും സ്ത്രീധന നിരോധന നിയമവും ചുമത്തി.ആവശ്യപ്പെട്ട സ്ത്രീധനം നല്‍കാന്‍...

നടി പ്രവീണയുടെ നഗ്ന ചിത്രങ്ങൾ നെറ്റിൽ, ജാമ്യത്തിലറങ്ങി കുറ്റ കൃത്യം തുടരുന്ന പ്രതിക്കെതിരെ നടപടിയില്ല

കഴിഞ്ഞ ആറ് വർഷമായി സൈബർ ഇടത്തിൽ വേട്ടയാടപ്പെടുകയാണെന്ന് നടി പ്രവീണ. തന്റെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുകയാണ്. ഇതിന് പിന്നിൽ പ്രവർത്തിച്ച പ്രതിയെ ഒരു തവണ അറസ്റ്റ് ചെയ്തു. എന്നാൽ ജാമ്യത്തിൽ വിട്ടയച്ച...

Popular

spot_imgspot_img