കോട്ടയം പാണ്ടൻചിറയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മുണ്ടക്കയം ചോറ്റി സ്വദേശി വാകത്താനം പാണ്ടൻചിറ ഓട്ടക്കുന്ന് വീട്ടിൽ സാബു (57) ന് ഗുരുതരമായി പൊള്ളലേറ്റു. വീടിനു സമീപമെത്തിയപ്പോൾ കാറിന് വലിയ ശബ്ദത്തോടെ തീപിടിക്കുകയായിരുന്നു. പൂർണ്ണമായും...
കരുളായിയില്‍ സ്‌കൂള്‍ അധ്യാപകന്‍ പീഡിപ്പിച്ചതായി കാണിച്ച് വിദ്യാർഥികളുടെ കൂട്ട പരാതി. വല്ലപ്പുഴ സ്വദേശിയും കരുളായിയില്‍ സ്‌കൂള്‍ അധ്യാപകനുമായ നൗഷാര്‍ ഖാൻ ഇതോടെ നാട്ടിൽ നിന്നു മുങ്ങി. പരാതിപ്പെട്ടി സ്ഥാപിച്ചതോടെയാണ് കുട്ടികൾ പ്രതികരിച്ചത്.
ഇതോടെ...
ആലുവയിൽ അതിഥി തൊഴിലാളികളുടെ കുഞ്ഞിനെ കൊന്നത് കഴുത്ത് ഞെരിച്ചെന്ന് പോസ്ററ്മോർട്ടം റിപ്പോർട്ട്. അഞ്ചു വയസുകാരി പീഡനത്തിനും ഇരയായി. പ്രതി ഒറ്റയ്ക്ക് തന്നെയാണ് ക്രൂര കൃത്യം ചെയ്തത് എന്ന നിഗമനത്തിൽ തന്നെയാണ് പൊലീസ്. ഇയാളുടെ...
പോപ്പുലർ ഫ്രണ്ടിന്‍റെ നിയന്ത്രണത്തിലുള്ളതായി കണ്ടെത്തിയ മഞ്ചേരി ഗ്രീൻവാലി അക്കാദമി എന്‍ഐഎ കണ്ടുകെട്ടി.10 ഹെക്ടർ വിസ്തൃതിയുള്ള കേന്ദ്രത്തിൽ ആയുധപരിശീലനവും കായിക പരിശീലനവും നടന്നിരുന്നുവെന്ന കേസിലാണ് നടപടി.
സ്ഫോടക വസ്തുക്കളടക്കം പരീക്ഷിച്ചെന്ന് എൻ ഐ എ അന്വേഷണത്തിൽ...
ആലുവയിൽ അഞ്ചു വയസ്സുകാരിയെ പീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രതി അസഫാക് ആലം നേരത്തെയും പീഡനക്കേസിൽ പ്രതിയാണെന്ന് കണ്ടെത്തൽ. 10 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 2018 ൽ ഇയാളെ...