ക്രൈം

ഭർത്താവിനെ കൊന്നതായി പറഞ്ഞത് പീഡനത്തെ തുടർന്ന്, വായിൽ കുരുമുളക് സ്പ്രേ അടിച്ചു, ഉറങ്ങാൻ സമ്മതിക്കാതെ മർദ്ദിച്ച് ഉണർത്തി

പോലീസിനെതിരേ കടുത്ത പീഡന പരാതിയുമായി നൗഷാദിന്റെ ഭാര്യ അഫ്‌സാന. നൗഷാദിനെ കൊന്നെന്ന് പറയേണ്ടി വന്നത് പോലീസ് മര്‍ദ്ദനം സഹിക്കാതെയാണെന്നും അഫ്‌സാന പറഞ്ഞു. ചോദ്യം ചെയ്യലിനിടെ കസ്റ്റഡിയില്‍വെച്ച് കുരുമുളക് സ്‌പ്രേ അടിച്ചു ഉറങ്ങാൻ...

പൊലീസ് സേനാ വയർലെസ് സന്ദേശങ്ങൾ ചോർത്തി, ഷാജൻ സ്കറിയയ്ക്ക് എതിരെ പുതിയ കേസ്

മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയക്ക് എതിരെ വീണ്ടും കേസ്. പൊലീസ് സേനയുടെ വയര്‍ലെസ് ചോര്‍ത്തിയെന്ന പരാതിയിലാണ്. തിരുവനന്തപുരം സൈബര്‍ ക്രൈം പൊലീസാണ് കേസെടുത്തത്. ഒദ്യോഗിക രഹസ്യ നിയമം, ടെലിഗ്രാഫ് ആക്‌ട്, ഐടി...

തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ച കുഞ്ഞിനെ പീഡനത്തിന് ഇരയാക്കിയിരുന്നതായി ഫോറൻസിക് റിപ്പോർട്ട്

ആലുവയിൽ നിന്നും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ അഞ്ചുവയസുകാരി പീഡനത്തിന് ഇരയായതായി പൊലീസ്. കുട്ടിയെപീഡിപ്പിച്ച ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്മോർട്ടത്തിന് ശേഷം പൊലീസ് കണ്ടെത്തിയത്. ശരീരത്തിൽ നിറയെ മുറിവുകളോടെയാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. സ്വകാര്യഭാഗത്തടക്കം...

വിദ്യാർഥിനിയെ പീഡിപ്പിച്ച് വീഡിയോ എടുത്ത് വിൽപ്പന, യുവദമ്പതികൾ പിടിയിൽ

കൊല്ലം കുളത്തൂപ്പുഴയിൽ 15 കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി വിറ്റ ദമ്പതികൾ പിടിയിൽ. കുളത്തൂപ്പുഴ കാഞ്ഞിരോട്ട് സ്വദേശി വിഷ്ണു (31), ഭാര്യ സ്വീറ്റി (20)എന്നിവരാണ് പിടിയിലായത്. വീഡിയോയും ചിത്രങ്ങളും വാങ്ങിയവരെ...

അസം സ്വദേശി തട്ടിക്കൊണ്ടുപോയ പെൺ കുഞ്ഞിൻ്റെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി

ആലുവയില്‍ നിന്ന് അസം സ്വദേശി തട്ടിക്കൊണ്ടുപോയ അഞ്ചുവയസ്സുകാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പൊലീസും നാടും മുഴുവൻ ആശങ്കയോടെ തിരച്ചിൽ തുടരുന്നതിനിടെ ആലുവ മാര്‍ക്കറ്റിന് സമീപത്താണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ 11.45-ഓടെയാണ്...

Popular

spot_imgspot_img