പത്തനംതിട്ടയില്‍നിന്ന് ഒന്നര വര്‍ഷത്തോളമായി കാണാതായിരുന്ന നൗഷാദിനെ കണ്ടെത്തി. പൊലീസ് ചോദ്യം ചെയ്യുന്നതിനിടെ ഭാര്യ അഫ്സാന ഭർത്താവിനെ കൊന്നു കുഴിച്ച് മൂടിയതാണെന്ന് പൊലീസിനോട് സമ്മതിച്ചിരുന്നു. ഇതു പ്രകാരം ആറ്റിലും തോട്ടിലും എല്ലാമായി പൊലീസ് തിരയുന്നതിനിടെയാണ്...
മണിപ്പൂരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി തെരുവിൽ നടത്തിയ സംഭവം പുറം ലോകത്ത് എത്തിച്ച മൊബൈൽ ഫോൺ ഉടമയെ അറസ്റ്റു ചെയ്തു. ഫോൺ പിടിച്ചെടുത്തതിന് പിന്നാലെയാണ് അറസ്റ്റ്. ഇതിനു പിന്നാലെ അന്വേഷണം സി.ബി.ഐയുടെ കൈകളിലേക്ക്...
തൃശൂര്‍ വടക്കേക്കാട് വൃദ്ധ ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ മകളുടെ മകൻ അറസ്റ്റിൽ.
പനങ്ങാവില്‍ അബ്ദുള്ളയും ഭാര്യ ജമീലയുമാണ് കൊല്ലപ്പെട്ടത്. മകളുടെ മകനായ അക്മലാണ് പിടിയിലായത്. ലഹരി ഉപയോഗിക്കുന്നതിന് പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ...
ഉമ്മന്‍ചാണ്ടിയുടെ ഭൗതികശരീരം കെ.പി.സി.സി. ഓഫീസിലെ ഇന്ദിരാഭവനില്‍ പൊതുദര്‍ശനത്തിനുവെച്ചപ്പോള്‍ വ്യാപകമായ പോക്കറ്റടി. തടിച്ചുകൂടിയ ആളുകളില്‍ പലരുടെയും പഴ്‌സ് നഷ്ടപ്പെട്ടു. ഇവയിൽ പതിനഞ്ചോളം പഴ്‌സുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഇന്ദിരാ ഭവനു പുറത്തുനിന്ന് കിട്ടിയതായി അധികൃതര്‍ അറിയിച്ചു....
ഇടുക്കി അനച്ചാലിനു സമീപം ആമക്കണ്ടത്ത് ആറുവയസ്സുകാരനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി 14 വയസ്സുള്ള സഹോദരിയെ ആക്രമിക്കയും കുടുംബത്തെ ഗുരുതരമായി പരിക്കേൽപ്പിക്കയും ചെയ്ത കേസിൽ പ്രതിക്ക് വധശിക്ഷ.
കുട്ടികളുടെ അമ്മയുടെ സഹോദരിയുടെ ഭർത്താവ് മുഹമ്മദ് ഷാനെയാണ്...