ക്രൈം

2,400 കോടിയുടെ പിടിച്ചെടുത്ത മയക്കുമരുന്ന് നശിപ്പിച്ചു, ഏറ്റവും അധികം കടത്ത് മധ്യപ്രദേശ്, ഗുജറാത്ത്, യു പി കശ്മീർ സംസ്ഥാനങ്ങളിൽ

രാജ്യത്തുടനീളം നടത്തിയ പരിശോധനകളിൽ ദേശീയ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയും ആന്റി നാര്‍ക്കോട്ടിക്‌സ് ടാസ്‌ക് ഫോഴ്‌സും പിടിച്ചെടുത്ത 2,400 ലേറെ കോടി രൂപയുടെ മയക്കുമരുന്ന് നശിപ്പിച്ചു.മയക്കുമരുന്നു കടത്തും ദേശീയ സുരക്ഷയും സംബന്ധിച്ച് ഡല്‍ഹിയില്‍...

കോഴിക്കോട് എ ഐ സാധ്യത ഉപയോഗിച്ച് പണം കവർന്ന സൈബർ സംഘത്തിൻ്റെ അക്കൌണ്ട് കണ്ടെത്തി പൊലീസ്

തട്ടിപ്പിനിരയായ രാധാകൃഷ്ണൻകോഴിക്കോട്ട്  ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴി തട്ടിപ്പ് നടന്ന സംഭവത്തിൽ നഷ്ടമായ 40,000 രൂപ കേരളാ പൊലീസിന്റെ സൈബർ വിഭാഗം കണ്ടെത്തി. മഹാരാഷ്ട്ര രത്നാകർ ബാങ്കിലാണ് ഇടപാട് നടത്തിയത്. അക്കൌണ്ട് കേരളാ പൊലീസ്...

ധനകോടി ചിട്ടി തട്ടിപ്പ്, 104 കേസുകൾ ക്രൈംബ്രാഞ്ച് അന്വേഷിക്കും, വെട്ടിച്ചത് പാവങ്ങളുടെ കോടികൾ

സുൽത്താൻ ബത്തേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന ധനകോടി ചിറ്റ്സ്സ്, ധനനിധി ചിറ്റ്സ് എന്നീ സ്ഥാപനങ്ങളുടെ സാമ്പത്തിക തട്ടിപ്പ് കേസുകളുടെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി.  വയനാട് ജില്ലയിൽ രജിസ്റ്റർ ചെയ്ത 42 കേസുകളും, കണ്ണൂരിൽ രജിസ്റ്റർ...

വീട്ടമ്മയെ ഭർത്താവിൻ്റെ സഹോദരങ്ങൾ വീട്ടിൽ കയറി വെട്ടിക്കൊന്നു

സാമ്പത്തിക തർക്കത്തിനെ തുടര്‍ന്ന് വര്‍ക്കല അയിരൂരില്‍ വീട്ടമ്മയെ ഭർത്താവിൻ്റെ സഹോദരങ്ങൾ ചേർന്ന് വെട്ടിക്കൊന്നു. അയിരൂര്‍ കളത്തറ എം.എസ്.വില്ലയില്‍ പരേതനായ സിയാദിന്റെ ഭാര്യ ലീന മണി(56)യാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാവിലെ പത്തുമണിയോടെ വീട്ടിൽ കയറി...

എൽ ഡി ക്ലാർക്ക് നിയമനം ലഭിച്ചതായി വ്യാജ രേഖകളുമായി ജോയിൻ ചെയ്യാൻ എത്തിയ യുവതി അറസ്റ്റിൽ

വ്യാജമായി നിർമ്മിച്ച പി.എസ്.സി നിയമന ഉത്തരവുമായി സർക്കാർ ജോലിയിൽ പ്രവേശിക്കാൻ ശ്രമിച്ച യുവതി പിടിയിൽ. കൊല്ലം വാളത്തുങ്കൽ സ്വദേശിനി ആർ രാഖിയാണ് പിടിയിലായത്. പി.എസ്.സി റാങ്ക് പട്ടികയിൽ ഉൾപ്പെട്ടെന്ന രേഖകൾ വ്യാജമായി നിർമിച്ചതാണെന്ന്...

Popular

spot_imgspot_img