ക്രൈം

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെതിരെ വധശ്രമം, വെടിവെപ്പ്

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദും സംഘവും സഞ്ചരിച്ച വാഹനങ്ങൾക്ക് നേരെ വെടിവെപ്പ്. ഉത്തര്‍ പ്രദേശിലെ ദേവ്ബന്ദില്‍ ബുധനാഴ്ച വൈകീട്ടാണ് സംഭവം. ആസാദിനെ സഹരണ്‍പുരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുൻസീറ്റിൽ ആയിരുന്നു ആസാദ്....

യുവതിയെ വീട്ടിൽകയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി പിടിയിൽ

 ഒന്നിച്ച് കഴിഞ്ഞ യുവതിയെ വീട്ടിൽക്കയറി അച്ഛൻ്റെയും അമ്മയുടെയും മുന്നിൽ വെച്ച് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. 12 മണിക്കൂർ നീണ്ട അന്വേഷണത്തിന് ശേഷം റാന്നിയിലെ പുതുശേരി മലയിലെ ആളൊഴിഞ്ഞ വീട്ടിൽ നിന്നും രാവിലെയോടെയാണ്...

നിഖിൽ തോമസിനെ സസ്പെൻഡ് ചെയ്തു, എസ് എഫ് ഐയിലെ സഹപ്രവർത്തകയുടെ പരാതി ശരിവെച്ച് കലിംഗയൂണിവേഴ്സിറ്റിയും

വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി ബിരുദാനന്തര ബിരുദ കോഴ്സിന് ചേർന്നതായുള്ള വിവാദത്തിൽ നിഖിൽ തോമസിനെ സസ്പെൻഡ് ചെയ്തു. നിഖിലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കോളിജ് പ്രിൻസിപ്പാൾ വ്യക്തമാക്കി. അന്വേഷണത്തിന് ആറം​ഗ സമിതിയെ നിയോ​ഗിച്ചു. രണ്ട് ദിവസത്തിനകം...

പുമ്പാറ്റ സിനി അറസ്റ്റിൽ; നൂറിൽ അധികം കേസുകളിൽ പൊലീസിനെ പറപ്പിച്ച പ്രതിയെ അവസാനം അകത്താക്കിയത് കാപ്പ ചുമത്തി

വ്യാജസ്വർണം പണയം വെക്കൽ, ഗൂഢാലോചന, കവർച്ച, ആക്രമിച്ച് പരിക്കേൽപ്പിക്കൽ, വധഭീഷണി എന്നിങ്ങനെ വിവിധ കുറ്റ കൃത്യങ്ങളിൽ പൊലീസ് ലിസ്റ്റിലുള്ള പൂമ്പാറ്റ സിനിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. വാടകയ്ക്ക് താമസിച്ചിരുന്ന ഒല്ലൂർ തൈക്കാട്ടുശ്ശേരിയിലെ വീട്ടിൽനിന്നാണ്...

ബ്രിജ് ഭൂഷനെതിരെ “കുറ്റപത്രം” സമർപ്പിച്ചു, പോക്സോ കേസ് റദ്ദാക്കാൻ കോടതി മുൻപാകെ പൊലീസ് അപേക്ഷയും

ഗുസ്തി താരങ്ങള്‍ നല്‍കിയ ലൈംഗിക പീഡന കേസില്‍ ബിജെപി എം പി ബ്രിജ് ഭൂഷണെതിരായ കുറ്റപത്രം സമര്‍പ്പിച്ചു. സാഹചര്യത്തെളിവുകളുടെ അഭാവം ചൂണ്ടികാണിച്ച് പോക്സോ കേസ് റദ്ദാക്കാനും പൊലീസ് അപേക്ഷ നല്‍കി. മാത്രമല്ല ലൈംഗിക...

Popular

spot_imgspot_img