ക്രൈം

അമൽജ്യോതി കോളിജ് വിദ്യാർഥിനി ശ്രദ്ധയുടെ മരണം ക്രൈബ്രാഞ്ച് അന്വേഷിക്കും, സമരക്കാരുമായി ധാരണയായി

കാഞ്ഞിരപ്പള്ളി അമൽജ്യോതി എഞ്ചിനിയറിങ് കോളേജിലെ വിദ്യാർഥിനി ശ്രദ്ധ സതീഷിന്റെ മരണം ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ ക്രൈംബ്രാഞ്ച് അന്വേഷിക്കും.വിദ്യാർഥി സമരം തത്ക്കാലം നിർത്തി വെച്ചു. സമരത്തിന് നേതൃത്വം നൽകിയ വിദ്യാർഥികൾക്കെതിരേ നടപടി ഉണ്ടാകില്ലെന്നും മന്ത്രി ആർ....

കൊയിലാണ്ടിയിൽ ട്രെയിനിൽ തീയിടാൻ ശ്രമം; മഹാരാഷ്ട്ര സ്വദേശി പിടിയിൽ

 കോഴിക്കോട് ട്രെയിനിന് തീവെക്കാന്‍ ശ്രമിച്ചയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസിന്റെ കംപാര്‍ട്ട്‌മെന്റിന് ഉള്ളില്‍ തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. മഹാരാഷ്ട്ര സ്വദേശിയായ യുവാവാണ് പോലീസ് പിടിയിലായത്. കൊയിലാണ്ടിക്കും എലത്തൂരിനും ഇടയിലായിരുന്നു സംഭവം. യാത്രക്കാരനായ...

എക്സിക്യൂട്ടീവ് എക്സ്പ്രസിൽ തീയിട്ടത് കസ്റ്റഡിയിലുള്ള പ്രതി തന്നെ, സ്ഥിരീകരിച്ച് പൊലീസ്

 കണ്ണൂരിൽ ആലപ്പുഴ- കണ്ണൂർ എക്സിക്യൂട്ടിവ് ട്രെയിനിൽ തീ വെച്ചത് പൊലീസ് കസ്റ്റഡിയിലുള്ള പ്രതി തന്നെയെന്ന് പൊലീസ്. നാൽപ്പത് വയസ് പ്രായമുള്ള പ്രസൂൺ ജിത് സിക്ദർ എന്ന ബംഗാൾ സ്വദേശിയാണ് കൃത്യം നടത്തിയതെന്ന് ഉത്തര മേഖല...

വായ്പാ തട്ടിപ്പിനിരയായി കർഷകൻ ജീവനൊടുക്കിയ സംഭവത്തിന് പിന്നാലെ കേസിലായ കെ കെ എബ്രഹാം കെ പി സി സി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു

പുൽപള്ളി ബാങ്ക് വായ്പാ തട്ടിപ്പ് കേസിൽ പൊലീസ് കസ്റ്റഡിയിൽ കഴിയുന്ന കെ.കെ എബ്രഹാം കെ.പി.സി ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു. രാജിക്കത്ത് കെ.പി.സി.സി നേതൃത്വത്തിന് കൈമാറി. നിരപരാധിത്വം തെളിയിക്കും വരെ മാറി നിൽക്കുകയാണെന്ന് കെ.പി.സി.സി...

ബ്രിജ് ഭൂഷന് എതിരായ മൊഴികൾ പുറത്ത്, ഭീഷണിപ്പെടുത്തിയും വാഗ്ദാനം നൽകിയും തൊട്ടും തലോടിയും ശാരീരിക ആക്രമണങ്ങൾ

ലൈംഗികാരോപണ കേസിൽ ബി ജെ പി എംപിയും റസലിങ് ഫെഡറേഷൻ അധ്യക്ഷനുമായ ബ്രിജ് ഭൂഷൻ ശരൺ സിങ്ങിനെതിരെ നടപടി എടുക്കാതെ സർക്കാരും പൊലീസും നാടകം കളിക്കുമ്പോൾ എഫ് ഐ ആറിൽ ചേർത്തിരിക്കുന്ന മൊഴികളിൽ...

Popular

spot_imgspot_img