പെൺസുഹൃത്തുക്കൾക്കൊപ്പം ബീച്ചിലെത്തിയതിന് മലയാളികളടക്കമുള്ള ആൺകുട്ടികള്‍ക്കെതിരെ സദാചാര ആക്രമണം. പേരും മതവും ചോദിച്ചറിഞ്ഞ് ക്രൂരമായ ആക്രമണം നടത്തിയ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തലപ്പാടി, ഉള്ളാൾ സ്വദേശികൾ ആണ് അറസ്റ്റിലായത്. എല്ലാവരും തീവ്രഹിന്ദുസംഘടനാ...
റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനിന് തീയിട്ടത് സി സി ടിവി ദൃശ്യത്തിൽ കണ്ട വ്യക്തി തന്നെയെന്ന് നിഗമനം. കസ്റ്റഡിയിലുള്ള യു പി സ്വദേശി തന്നെയാണെന്ന് ഇത് ചെയ്തത് എന്നാണ് സംശയിക്കുന്നത്. സിസിടിവി ദൃശ്യങ്ങള്‍...
ജലന്ധര്‍ രൂപതാ അധ്യക്ഷ പദവിയില്‍നിന്ന് അവസാനം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ രാജിവെച്ചു. ബിഷപ്പ് എമരിറ്റസ് എന്ന് ഫ്രാങ്കോ മുളയ്ക്കല്‍ ഇനി മുതൽ അറിയപ്പെടുമെന്ന് വത്തിക്കാന്‍ അറിയിച്ചു. രാജി വത്തിക്കാന്‍ സ്വീകരിച്ചു. എല്ലാവര്‍ക്കും നന്ദി...
പങ്കാളിയെ കൈമാറിയ കേസിലെ പരാതിക്കാരിയെ വെട്ടിക്കൊന്ന കേസിൽ വിഷം കഴിച്ച ഭർത്താവും മരിച്ചു. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയവെ ഇന്ന് രാവിലെ നാലുമണിയോടെയായിരുന്നു മരണം. മാരകവിഷം കഴിച്ച് ചങ്ങനാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ...
ഹോട്ടലുടമയെ വെട്ടി നുറുക്കി ട്രോളി ബാഗിൽ ഉപേക്ഷിച്ച സംഭവം ഹണിട്രാപ്പെന്ന് പൊലീസ്. തിരൂർ സ്വദേശിയായ സിദ്ദിഖിനെ ഹണിട്രാപ്പിൽ കുരുക്കാനുള്ള ശ്രമത്തിനിടെയാണ് കൊലപ്പെടുത്തിയത് എന്നാണ് പൊലീസ് കണ്ടെത്തൽ. മുഖ്യ പ്രതിയുടെ പതിനെട്ടു കാരിയായ കാമുകി...